View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാരേ കണ്ണാരേ ...

ചിത്രംരാക്ഷസ രാജാവ്‌ (2001)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jija Subramanian

Kannaare kannaare kadampumaram poothille
pennaale pennaale kuzhalviliyum kettille
peelikkanno minnunnu pidiyilavan thennunnu
kaalikkoottam meyunnu kaliyorukkam kaanunnu
thithayye thinnaare theruvilellaam melam
thaalam thullaan vaa nee thakilu kottaan vaa
thaalam thullaan vaa nee thakilu kottaan vaa
(Kannaare .....)

Ninteyishtam paalkkudathil kondu pokum raadhayekkaal
kandaal njangalkkille aavesham
hoy pandu pandee ninte peril kandathellaam kaathu vechu
mindaappenninumille nettottam
padhanisariga rigariga garisari
moolokam muthaayi vegam vechille
nee muchoodum paampinmel nrutham cheythille
oro vattam kaanumpol nee oro kallam cheyyunnu
nin paadam njangal muthumpol aa papam thaane theerunnu
neelakkannaa hoy
(Kannaare .....)

Gopurathil palau kondu poonilaavum theerthu kannan
leelaalolan kaayaampoo varnnan
paazhmulakkum paattu thannu payyinellaam koottu ninnu
kandaalaarum kaamikkum kannan
oh. kalaindi theerathum peelikkannaattam
ee raadhaykko paaloorum mohatherottam
oh.. aalin kompil vaanittoro chelum nokkikkandille
eh mungikkerum naanangal nin munnil thaane vannille
en maayakkannaa hoy..
(Kannaare .....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ (2)
പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
(കണ്ണാരേ കണ്ണാരേ...)

നിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾ
കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം
ഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വെച്ചു
മിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം
പധനിസരിഗ രിഗരിഗ ഗരിസരി
മൂലോകം മുത്തായി വേഗം വെച്ചില്ലേ
നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ
ഓരോ വട്ടം കാണുമ്പോൾ നീ ഓരോ കള്ളം ചെയ്യുന്നു
നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ ആ പാപം താനേ തീരുന്നു
നീലക്കണ്ണാ ഹോയ്..
(കണ്ണാരേ കണ്ണാരേ...)

ഗോപുരത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻ
ലീലാ ലോലൻ കായാമ്പൂ വർണ്ണൻ
പാഴ് മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു
കണ്ടാലാരും കാമിയ്ക്കും കണ്ണൻ
ഓ..കാളിന്ദീതീരത്തും പീലിക്കണ്ണാട്ടം
ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം
ഓ..ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ
ഏ മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേ
എൻ മായകണ്ണാ ഹോയ്..
(കണ്ണാരേ കണ്ണാരേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദുമതീ ഇതൾ മിഴിയിൽ
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഇന്ദുമതീ ഇതൾ മിഴിയിൽ [D]
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, സ്മിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
മാരിക്കാറ്റു വീശി
ആലാപനം : അനീഷ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
പാലിനു മധുരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ശരത്കാല മുകിലേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
സ്വപ്നം ത്യജിച്ചാല്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
സ്വപ്നം ത്യജിച്ചാല്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, അശ്വതി വിജയൻ   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര