![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Nee Pidiyana ...
Movie | Thuruppugulaan (2006) |
Movie Director | Johny Antony |
Lyrics | Kaithapram |
Music | Alex Paul |
Singers | Vineeth Sreenivasan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 നീ പിടിയാന പിടിയാന ഞാൻ മദയാന മദയാന പിടിയാന പിടിയാന മദയാന മദയാന പിടിയാന പിടിയാന മദയാന മദയാന വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ ഇനി എന്തു ഞാൻ പറയാനാ ഇനി എന്തോന്നു ഞാ പാടാനാ എന്നു സ്വന്തം ആന നിഴലാന (പിടിയാന...) ഹേയ് ഹേയ് ഞാനൊരു പടയാന ഇടഞ്ഞാൽ ഇടയണ കൊമ്പനാന പറയണതറിയാനാ അടുത്താൽ ഞാനൊരു കുഴിയാനാ മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ കുഞ്ഞു മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ എന്നും സ്വന്തം ആനാ നിഴലാനാ (പിടിയാന...) നല്ലതിനിടയാനാ വിളിച്ചാൽ വരുമൊരു തുണയാന നൊമ്പരമറിയാനാ വന്നത് കാറ്റായി ഉഴിയാനാ (2) ആതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ തിരുവാതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ എന്നും സ്വന്തം ആനാ നിഴലാനാ (പിടിയാന...) Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010 Nee pidiyaana pidiyaana njaan madayaana madayaana pidiyaana pidiyaana madayaana madayaana pidiyaana pidiyaana madayaana madayaana valathaanaa idathaanaa ithu thaane nizhalaanaa ini enthu njan parayaanaa ini enthonnu njaan paadaanaa ennu swantham aana nizhalaana (pidiyaana...) Hey hey njaanoru padayaana idanjaal idayana kompanaana parayanathariyaanaa aduthaal njaanoru kuzhiyaanaa maathalamalarinte thaamarayithalinte thanuvulla thuruppugulaanaa kunju maathalamalarinte thaamarayithalinte thanuppulla thuruppugulaanaa ennum swantham aanaa nizhalaana (Pidiyaana...) nallathinidayaanaa vilichaal varumoru thunayaana nomparamariyaana vannathu kaattaay uzhiyaanaa aathira raavile ampili polullil unarana thuruppugulaanaa ennum swantham aanaa nizhalaanaa (Pidiyaana...) |
Other Songs in this movie
- Alakadalilu
- Singer : Liji Francis, Mahadevan | Lyrics : Kaithapram | Music : Alex Paul
- Thuruppu Gulaan
- Singer : Afsal | Lyrics : Kaithapram | Music : Alex Paul