View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സഹ്യസാനുശ്രുതി ...

ചിത്രംകരുമാടിക്കുട്ടന്‍ (2001)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

Sahyasaanu shruthi cherthu vacha mani veenayaanente keralam..
Neela saagaramathinte thanthriyilunarthidunnu swara saanthwanam (sahyasaanu...)
Ilakiyaadunna haritha mekhalayil alayidunna kala niswanam...
Oo..niswanam..kala niswanam (sahyasaanu..)

Haritha bhangi kaliyaadidunna vayalelakalkku neerkkudavumaay (2)
Naattilaake nadamaadidunnithaa paattukaarikal cholakal
Oo shyaama kera kedaarame..shyaama kera kedaarame
Shaanthi nilayamaay velka nee...shaanthi nilayamaay velka nee... (2)
(Sahyasaanu.....)

Peeli neetti nadamaadidunnu thaithengukal kulir thennalil (2)
Keli kottiluyarunnu kadhakalil(?) keli deshaantharangalil
Oo..sathya dharma kedaarame..sathya dharma kedaarame...
Sneha sadanamaay velka nee...Sneha sadanamaay velka nee...(2)

Sahyasaanu shruthi cherthu vacha mani veenayaanente keralam..
Neela saagaramathinte thanthriyilunarthidunnu swara saanthwanam
Ilakiyaadunna haritha mekhalayil alayidunna kala niswanam...
Oo..niswanam..kala niswanam
(sahyasaanu.....) (2)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...(സഹ്യസാനു..)
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം.. (സഹ്യസാനു..)

ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ് . (2)
നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍..
ഓ.. ശ്യാമ കേരകേദാരമേ..ശ്യാമ കേരകേദാരമേ..
ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ... (2)
(സഹ്യസാനു.. )

പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2)
കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍..
ഓ..സത്യധര്‍മ്മ കേദാരമേ..സത്യധര്‍മ്മ കേദാരമേ
സ്നേഹ സദനമായ്‌ വെല്‍ക നീ ..സ്നേഹ സദനമായ്‌ വെല്‍ക നീ..(2)

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം ..
(സഹ്യസാനു..)....(2)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാ കാ കാക്കക്കറുമ്പി
ആലാപനം : കലാഭവന്‍ മണി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചേലുല്ല വള്ളത്തില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഓടിവരും ഓര്‍മ്മ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാഹി രാധേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഇന്നലെകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വാ വാ താമരപ്പെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കൈ കൊട്ടു പെണ്ണേ
ആലാപനം : കലാഭവന്‍ മണി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
താളം താളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നെഞ്ചുടുക്കിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണെഴുതി പൊട്ടുതൊട്ടു (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചേലുല്ല വള്ളത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര