Thaalam Thaalam ...
Movie | Karumaadikkuttan (2001) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 10, 2010 താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (3) വന്നേ പോ തേന്‍ കുളിരേ ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം (2) പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ ഹോയ് ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ പൂക്കണിപോലെ സൂര്യമുഖത്തൊരു പുതിയ വെളിച്ചം കണ്ടല്ലോ (2) പരിണാമത്തിന്‍ പവിഴക്കതിരാല്‍ പനിനീര്‍പ്പൂക്കള്‍ നെയ്യാന്‍ വാ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) ജംതരി ജനുതരി തന തന താളം ജംതരി ജനുതരി തനതനനം (2) ആ നിറമാറില്‍ തലചായ്ക്കുമ്പോള്‍ ആവേശത്തിന്‍ തിരയിളകി (2) ഉടലുകളൊന്നായി ഉയിരിന്‍ വല്ലിയില്‍ ഊഞ്ഞാലാടും നിമിഷമിതേ (2) തരിവളയിളകി കളകളമൊഴുകി തങ്ക സ്വപ്നം പൊയ്യീലാകേ നിസ നിസ നിസാ ഗരിസനിപ നിസ ഗമ ഗമ ഗമാ നീപമഗമഗാ ഗാമപാനി സഗരിസാനി ഗാരിസാനിധാപമഗാമപാനിസാ.. താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) വന്നേ പോ നീ കുളിരേ ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (4) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Thaalam thaalam samgamam thaalam nenchakathoru druthathaalam (3) vanne po thenkulire oru bandhura raagam manjula thaalam thanne Thaalam thaalam samgamam thaalam nenchakathoru druthathaalam jamthari jamthari thaka thaka thaalam jamthari jamthari thakathananam (2) pularikkaatin pullaankuzhalil puthiyoru gaanam kettallo pookkani pole sooryamukhathoru puthiya velicham kandallo (2) parinaamathin pavizhakkathiraal panineerppookkal neyyaan vaa Thaalam thaalam samgamam thaalam nenchakathoru druthathaalam Jamthari janudhari thana thana thaalam jamthari thanuthari thanathanam (2) Aa niramaaril thala chaaykkumpol aaveshathin thirayilaki (2) udalukalonnaayi uyirin valliyil oonjaalaadum nimishamithe (2) Tharivalayilaki kalakalamozhuki thanka swapnam poyyilaake nisa nisa nisaa garisanipa nisa gama gama gamaa neepamagamagaa gaamapaani sagarisaani gaarisaanidhaapaamagaama paanisaa (Thaalam thaalam ..) |
Other Songs in this movie
- Kaa kaa kakakarumbi
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Chelulla
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Odivarum ormma
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Yaahi radhe
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Innalekal
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Sahyasaanu Shruthicherthu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Vaa Vaa Thaamarappenne
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Kai kottu penne
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Nenjudukkinte
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kannezhuthi Pottuthottu [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Chelulla Vallathil
- Singer : KS Chithra, P Jayachandran | Lyrics : Yusufali Kecheri | Music : Mohan Sithara