View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചവരമ്പത്തൂടെ ...

ചിത്രംകബനി (2001)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനമുല്ലനേഴി
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by sneha thomas on September 13, 2011

punchavarambathoode pookkaitha marapatye...
pularkaala vettam pole aa pokum pennetha?
thanthananaane thanthanane.....

ayalathe sarppakkaavil poomarakkombilirunne
orumaina paadum paatu
kaattettu paadunne poonkaattettu paadunne
thanthananaane thanthanane...

ponthen niramaane kannaanthalir kannaane
thaimaavu poothathu pole
chantham thikanjoru pennu
thanthananaane thanthanane



----------------------------------

Added by sneha thomas on September 13, 2011

പുഞ്ചവരമ്പത്തൂടെ പൂക്കൈതമറപറ്റ്യേ
പുലര്‍കാല വെട്ടം പോലെ ആപോകും പെണ്ണേതാ?
ആ പോകും പെണ്ണേതാ?
തന്തനനാനേ തന്തനനേ....

അയലത്തെ സര്‍പ്പക്കാവില്‍ പൂമരക്കൊമ്പിലിരുന്നെ
ഒരുമൈന പാടും പാട്ട്
കാറ്റേറ്റു പാടുന്നേ പൂങ്കാറ്റേറ്റു പാടുന്നേ
തന്തനനാനേ തന്തനനേ

പൂന്തേന്‍ നിറമാണേ കണ്ണാന്തളിര്‍ കണ്ണാണേ
തൈമാവുപൂത്തതുപോലെ
ചന്തം തികഞ്ഞൊരു പെണ്ണ്
തന്തനനാനേ തന്തനനേ....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാണേ മണ്ണാണേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുല്ലനേഴി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കറുകറുത്തുള്ളൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : മുല്ലനേഴി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഞാനുണ്ട്‌ നീയുണ്ട്‌ (M)
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഇ സി സുരേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഞാനുണ്ട്‌ നീയുണ്ട്‌ (f)
ആലാപനം :   |   രചന : ഇ സി സുരേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ