View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയായ്ക ഭാഗിനീ ...

ചിത്രംകരുണ (1966)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനകുമാരനാശാന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

karayaayka bhagini nee kalaka bheerutha shaanthi
varum ninte vaarjanamaka njan thaloduvaan
chirakaala mastamaargachaariyaaamabhagavaante
parishudha paadapathmam thudacha kayyaal
paavaka nee jayikkunna paakavijnjaanathaal nashya
jeevalokam theduminno naaleyo ninne
thoolakanathe thodilla nananjaal choodaan varanda
baalarambhaye karppoorakhandamaakkum nee
namaskaaramupaguptha varika bhavaan nirvaana
nimagnanaakaathe veendum lokasevakkaay
pathikka kaarunikaraam bhavaadrisha suthanmaare
 
കരയായ്ക, ഭഗിനി നീ കളക ഭീരുത, ശാന്തി
വരും നിന്റെ വാര്‍ ജനമക ഞാന്‍ തലോടുവാന്‍,
ചിരകാല മഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധ പാദപത്മം തുടച്ചകൈയാല്‍
പാവക, നീ ജയിക്കുന്ന പാകവിജ്ഞാനത്താല്‍ നശ്യ -
ജീവലോകം തേടുമിന്നോ നാളെയോ നിന്നെ
തൂലകണത്തെത്തൊടില്ല നനഞ്ഞാല്‍, ചൂടാന്‍ വരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ
നമസ്കാരമുപഗുപ്ത, വരിക ഭവാന്‍ നിര്‍വ്വാണ
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായു്
പതിക്കകാരുണികരാം ഭവാദൃശ സുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികംപേരെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുപമ കൃപാനിധി
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ഉത്തരമധുരാ വീഥികളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
താഴുവതെന്തേ
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പൂത്തു പൂത്തു
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മധുരാപുരിയൊരു
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
വാര്‍ത്തിങ്കള്‍ തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
സമയമായില്ലപോലും
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
എന്തിനീച്ചിലങ്കകള്‍
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കല്‍പ്പതരുവിന്‍ തണലില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ബുദ്ധം ശരണം-കരുണതന്‍ മണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
വര്‍ണ്ണോല്‍സവമേ
ആലാപനം : എം എസ്‌ പദ്മ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ