View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലത്തില്‍ മുഗ്ദ്ധ ...

ചിത്രംഅനാര്‍ക്കലി (1966)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thaalathil mugdhamanideepavumaay
vinnin neelaanjanappadavilethumushassu pole
haa lajjakondu thalirittaval nilppoo
pushpakaalam vidarthumoru maathala mottu pole...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താലത്തില്‍ മുഗ്ദ്ധമണിദീപവുമായ്
വിണ്ണിന്‍ നീലാഞ്ജനപ്പടവിലെത്തുമുഷസ്സു പോലെ
ഹാ ലജ്ജകൊണ്ടു തളിരിട്ടവള്‍ നില്‍പ്പൂ
പുഷ്പ്പകാലം വിടര്‍ത്തുമൊരു മാതള മൊട്ടു പോലെ ....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നദികളില്‍ സുന്ദരി യമുനാ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രണയഗാനം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏഴുചിറകുള്ളതേര്
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാതളപ്പൂവേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സപ്തസ്വരസുധാ സാഗരമേ
ആലാപനം : പി ബി ശ്രീനിവാസ്‌, എം ബാലമുരളികൃഷ്ണ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അരുതേ അരുതേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ രാത്രിതന്‍ വിജനതയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ബാഷ്പ്പകുടീരമെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുകിലസിംഹമേ
ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചക്രവര്‍ത്തികുമാരാ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിടരുമോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌