അരുമയാം സന്ധ്യയൊടൊരു വാക്കു മിണ്ടാതെ ...
ചിത്രം | ഈ പറക്കുംതളിക (2001) |
ചലച്ചിത്ര സംവിധാനം | താഹ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ഋതുപര്ണ്ണന് / rithuparnan2@gmail.com on June 23, 2010 അരുമയാം സന്ധ്യയോടൊരുവാക്കു മിണ്ടാതെ വിടപറയുന്നുവോ പ്രണയസൂര്യന്‍ വെറുതെയീ മഴവിരല്‍ നെറുകയില്‍ തൊട്ടിട്ടും നനയാതെ നില്ക്കുന്നുവോ ഹൃദയസൂര്യന്‍ (അരുമയാം ) താഴിട്ടുപൂട്ടിയ വാതില്ക്കല് നില്ക്കുന്ന തരളവിലോലയാം ഗ്രാമകന്യകേ (൨) ഇല്ല മറക്കില്ല നീ നിന്റെ കവിളിലെ ഇത്തിരി ചുംബനത്തുടിപ്പുമാത്രം (൨) (അരുമയാം ) പൂവിട്ടുനില്‍ക്കുന്ന പാതിരാ നക്ഷത്രം പുതിയ പ്രഭാതമായ് സ്വയമുദിക്കേ (൨) ഇല്ല കൊടുത്തില്ല നീ നിന്റെ മനസ്സിലെ ഈറന്‍ നിലാവിന്റെ തിരി വെളിച്ചം (൨) (അരുമയാം ) Added by Kalyani on September 17, 2010 Arumayaam sandhyayOdoru vaakku mindaathe Vidaparayunnuvo pranaya sooryan Veruthe ee mazhaviral nerukayil thottittum Nanayaathe ninnuvo hridaya sooryan (Arumayaam..) Thaazhittu poottiya vaathilkkal nilkkunna Tharala vilolayaam graama kannyye Thaazhittu poottiya vaathilkkal nilkkunna Tharala vilolayaam graama kanye illa..marakkilla..nee ninte kavilile ithiri chumbana thudippu maathram illa..marakkilla..nee ninte kavilile Ithiri chumbana thudippu maathram (Arumayaam..) Poovittu nilkkunna paathiraa nakshathram Puthiya prabhaathamaay swayamudikke Poovittu nilkkunna paathiraa nakshathram Puthiya prabhaathamaay swayamudikke illa Keduthilla nee ninte manassile Eeran nilaavinte thiri velicham illa keduthilla nee ninte manassile Eeran nilaavinte thiri velicham (Arumayaam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നേരം പോയ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- കുപ്പിവളക്കൈകളും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- കാക്കാട്ടിലെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- പത്തു പവനില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- കുപ്പിവളക്കൈകളും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- പറക്കും തളിക
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- കുടമുല്ലക്കമ്മലണിഞ്ഞ് [വയലിൻ]
- ആലാപനം : ഔസേപ്പച്ചന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്