Vaarthinkalo ...
Movie | Bhadra (2001) |
Movie Director | Mammy Century |
Lyrics | S Ramesan Nair |
Music | Shakeer Jackson |
Singers | Ranjini Jose, Santhosh Keshav |
Lyrics
Lyrics submitted by: Sreedevi Pillai vaarthinkalo ninte kannaadiyaayi vaasanthamo kanippoothalamaayi ninmizhiyil nee ente samgeethamaay sandhyaambaram thanna sindooravum ponthaarakam thanna mandaaravum aniyatheyaniyunnorazhakaay vannu thazhukathe thazhukunna thaliraay ninnu ninmaril charthunnu njaane malar kaarmekham naanikkum vaarkoonthalil karineelamayiladum kanpeeliyil iniyente nizhalmudra pathiyunna neram ithu ninte manivathiladayunna neram onnaayitheerille neeyum njaanum? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി വാസന്തമോ കണിപ്പൂത്താലമായി നിന്മിഴിയില്‍ നീയെന്റെ സംഗീതമായി സന്ധ്യാംബരം തന്ന സിന്ദൂരവും പൊന്‍താരകം തന്ന മന്ദാരവും അണിയാതെയണിയുന്നൊരഴകായ് വന്നു തഴുകാതെ തഴുകുന്ന തളിരായ് നിന്നു നിന്മാറില്‍ ചാര്‍ത്തുന്നു ഞാനീ മലര്‍ കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍ കരിനീലമയിലാടും കണ്‍പീലിയില്‍ ഇനിയെന്റെ നിഴല്‍മുദ്ര പതിയുന്ന നേരം ഇതുനിന്റെമണിവാതിലടയുന്ന നേരം ഒന്നായിത്തീരില്ലേ നീയും ഞാനും |
Other Songs in this movie
- Kadalu kadakkum
- Singer : Shabnam | Lyrics : S Ramesan Nair | Music : Shakeer Jackson
- Theerangal thedunnu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Shakeer Jackson
- Thaarangal(bit)
- Singer : Peter | Lyrics : S Ramesan Nair | Music : Shakeer Jackson