Innallo Kaamadevanu ...
Movie | Aval (1967) |
Movie Director | PM Abdul Azeez |
Lyrics | Vayalar |
Music | G Devarajan |
Singers | S Janaki, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Innallo kaamadevanu ponnum thirunaal Poothirunaal poothirunaal (innallo) Arayarayo kinginiyarayo aniyamboovalli poothallo Poovirukkedi devanu charthedi Ponnoonjaalaadedi painkiliye (innallo) Poovirukkaan njanilla devanu chaarthaan njaanilla Arayaaltharayil kannanunde aayiramambumvillumunde kayyil aayiramambum villumunde Kulirkaate neermanikaate kasthoorivaaka poonkaate Poonthukil vaarikondodaruthe nee poovambu kondu moodaruthe (innallo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നല്ലോ കാമദേവനു പൊന്നും തിരുനാള്‍ പൂത്തിരുനാള്‍ പൂത്തിരുനാള്‍ അരയരയൊ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കെടി ദേവനു ചാര്‍ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ ഇന്നല്ലൊ... പൂവിറുക്കാന്‍ ഞാനില്ലാ ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലും ഉണ്ടേ കയ്യില്‍ ആയിരമമ്പും വില്ലും ഉണ്ടേ.... കുളിര്‍കാറ്റേ നേര്‍മണിക്കാറ്റേ കസ്തൂരിവാകപ്പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പുകൊണ്ടെന്നെ മൂടരുതേ... ഇന്നല്ലോ.... |
Other Songs in this movie
- Aariyankaaviloraattidayan
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Karakaanaakkayalile
- Singer : Zero Babu | Lyrics : Vayalar | Music : G Devarajan
- Mrinaalini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Premakavithakale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan