Mrinaalini ...
Movie | Aval (1967) |
Movie Director | PM Abdul Azeez |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai mrinaalinee mrinalinee \ mizhiyithalil nin mizhiyithalil madhura swapnamo mounaparaagamo surasindhuvo baashpa hima binduvo mrinalinee... ninte nishaa sadanathil njaanoru naada dharayaay vannu ninakku munthiri neerkumpilumaay nrutha sadassil ninnu mrinalinee..... ninte sankalpa geethangalellam enne kurichaayirunnu ninte ekaantha nrithangalellam enne kurichaayirunnu ninte vikaara sarassil njaanoru neelabrumgamaay vannu vidarnna nin mukha kamalappoovil veenu mayangi moham mrinalinee... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മൃണാളിനീ മൃണാളിനീ മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍ മധുരസ്വപ്നമോ മൌനപരാഗമോ സുരസിന്ധുവോ ബാഷ്പ ഹിമബിന്ദുവോ? മൃണാളിനീ..... നിന്റെനിശാസദനത്തില്‍ ഞാനൊരു നാദധാരയായ് വന്നൂ നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ് നൃത്തസദസ്സില്‍ നിന്നൂ മൃണാളിനീ.... നിന്റെസങ്കല്‍പ്പ ഗീതങ്ങളെല്ലാം എന്നെക്കുറിച്ചായിരുന്നൂ നിന്റെയേകാന്ത നൃത്തങ്ങളെല്ലാം എന്നേക്കുറിച്ചായിരുന്നു നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായ് വന്നൂ വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ വീണുമയങ്ങീ മോഹം മൃണാളിനീ........ |
Other Songs in this movie
- Aariyankaaviloraattidayan
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Innallo Kaamadevanu
- Singer : S Janaki, P Susheela | Lyrics : Vayalar | Music : G Devarajan
- Karakaanaakkayalile
- Singer : Zero Babu | Lyrics : Vayalar | Music : G Devarajan
- Premakavithakale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan