Hamsadhwani ...
Movie | Varnakkaazhchakal (2000) |
Movie Director | Sundar Das |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran on April 25, 2010 (പു) അ.... (പു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2) പാടുക നീയാ പ്രീയരാഗം... പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി (സ്ത്രീ) സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു (പു) സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു (സ്ത്രീ) മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു (പു) സംഗീത സാന്ദ്രം ഹൃദയം (സ്ത്രീ) രാഗമയം (പു) അനുരാഗമയം (സ്ത്രീ) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി (പു) ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി (സ്ത്രീ) ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി (പു) സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി (ഡു) മാനസമാനന്ദനിലയം രാഗമയം അനുരാഗമയം (പു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2) (സ്ത്രീ) പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം (സ്ത്രീ) പാട്ടിനു കൂട്ടാണനുരാഗം (പു) പാട്ടിനു കൂട്ടാണനുരാഗം (ഡു) ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011 Aa..aa..aa. Hamsadhwani rasavahini Harsha sudhaa dayini (2) Paaduka neeyaa priyaraagam Paaduka neeyaa priyaraagam paattinu koottaananuraagam (Hamsadhwani..) Seemantha rekhayil bhoomidevi sandhya kunkumamaninju Seemantha rekhayil bhoomidevi sandhya kunkumamaninju Mullappoovil maaran madhupan muraliyumoothiyananju samgeetha saandram hrudayam raagamayam anuraagamayam (Hamsadhwani..) Inayethedi maakandavaniyil etho poonkuyil paadi (2) Swararaagamaalika korthu hrudayam abhilaasha pushpangal choodi maanasamaananda nilayam raagamayam anuraagamayam (Hamsadhwani..) |
Other Songs in this movie
- Indraneelam
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Pattu chutti
- Singer : KS Chithra, Chorus | Lyrics : Yusufali Kecheri | Music : Mohan Sithara
- Ente Peru Vilikkayaano
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Moonam thrikannil
- Singer : KS Chithra, Mohan Sithara | Lyrics : Yusufali Kecheri | Music : Mohan Sithara
- Pattu Chutti Pottum [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Indraneelam [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Hamsadhwani
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara