Ente Peru Vilikkayaano ...
Movie | Varnakkaazhchakal (2000) |
Movie Director | Sundar Das |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical ente peru vilikkayaano ninte kayyile kankanam chumbanam yaachikkayaano chundiloorum thenkanam Oho...O...ho... ente peru vilikkayaano ninte hridayaspandanam ente kavilil pooshuvaano ninte chiriyile chandanam Oho...O...ho... thenulaavum poovinnarikil thedivannu madhukaram premadaahamunarthi maaran maarileyyum malarsharam madana kuliril vidarnna thaliril thulumbi ninnu madhukanam (ente peru) raagarashmi virunninethum bhoomiyethra manoharam ente sakhiyen maarilanayum ee muhoortham anashwaram karutha raavum velutha pakalum ariya kunkuma sandhyayil (ente peru) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ... ഓ..ഹോ എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ ... ഓ..ഹോ തേനുലാവും പൂവിനരികില്‍ തേടി വന്നു മധുകരം പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം (എന്റെ പേര് ) രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം കറുത്ത രാവും വെളുത്ത പകലും അരിയ കുങ്കുമ സന്ധ്യയില്‍ (എന്റെ പേര്) |
Other Songs in this movie
- Indraneelam
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Pattu chutti
- Singer : KS Chithra, Chorus | Lyrics : Yusufali Kecheri | Music : Mohan Sithara
- Hamsadhwani
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Moonam thrikannil
- Singer : KS Chithra, Mohan Sithara | Lyrics : Yusufali Kecheri | Music : Mohan Sithara
- Pattu Chutti Pottum [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Indraneelam [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Hamsadhwani
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara