Ee shyaamasandhyayil ...
Movie | Sparsham (1999) |
Movie Director | Mohan Roop |
Lyrics | S Ramesan Nair |
Music | Sharreth |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 25, 2010 ആ............. ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം ഈ സ്നേഹമുല്ലയില്‍ പൂവിടും താരകം ഈറനാം മിഴികള്‍ തോരും ജീവനെന്ന കിളി പാടും ഏതോ.... രാഗം സ പാ നി മാ പ ഗാ പ സാ ഗാ .. ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം ഉം....... ദാഹമാര്‍ന്ന കനനിലും ദാനമേകും മുകിലുകള്‍ മൗനമൂറും ചൊടിയിലും പാല്‍ ചുരത്തും കതിരുകള്‍ പൂവ്വിതള്‍ സ്പര്‍ശ്ശമില്ലേ തൈമണിക്കാറ്റിലും ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും ഗരിനി. നിഗരിസ നിഗരിസ നിമപനി സ പാ നി മാ പ ഗാ പ സാ ഗാ .. ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം ആ............ നീരൊഴിഞ്ഞ പുഴയിലും മൂകരാഗകലകളം നാടുറങ്ങും കുളിരിലും രാവറിഞ്ഞു നറുമണം ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും ഏഴു വര്‍ണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും ഗരിനി. നിഗരിസ നിഗരിസ നിമപനി സ പാ നി മാ പ ഗാ പ സാ ഗാ .. ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം ആ............ // ഈ ശ്യാമസന്ധ്യയില്‍......// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011 aa..aa...aa ee syamasandhyayil maayumo vaasaram ee snehamullayil poovidum thaarakam eeranaam mizhikal thorum jeevanenna kili paadum etho raagam sa pa ni maa pa ga saa gaa ee syamasandhyayil maayumo vaasaram um... Daahamaarnna kanalilum daanamekum mukilukal mounamoorum chodiyilum paal churathum kathirukal poovithal sparzamille thaimanikkaattilum jeevasamgeethamille paazhmulam thandilum garini gigarisa nigarisa nimapani sa paa ni maa pa gaa pa saa gaa ee syamasandhyayil maayumo vaasaram aa...aa.. neerozhinja puzhayilum mookaraaga kalakalam naadurangum kulirilum raavarinju narumanam ezhu paalaazhiyille ethu janmathilum ezhu varnnangalille ethu swapnathilum garini gigarisa nigarisa nimapani sa paa ni maa pa gaa pa saa gaa ee syamasandhyayil maayumo vaasaram aa...aa.. (ee syama....) |
Other Songs in this movie
- Indumathippoovirinjathu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Doorathaarakangal
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sharreth
- Kalyaanakkuyil vilikkum
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Koodozhinju Kudiyeri Varunnu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Thengi Mounam Thengi
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Pandenno Kettathaane
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Nakshathrappuzhayil
- Singer : Minmini | Lyrics : S Ramesan Nair | Music : Sharreth