Angakale ...
Movie | Sathyam Sivam Sundaram (2000) |
Movie Director | Rafi, Mecartin |
Lyrics | Kaithapram |
Music | Vidyasagar |
Singers | Shankar Mahadevan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 ആ..ആ.ആ..ആ.. അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ് ഇന്നിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീർക്കനവുമായ് പൊൻ പുലരിയുണർന്നൂ ദൂരെ മൂവന്തി ചുവന്നു ദൂരെ ഒരു സാന്ത്വന മന്ത്രം പോലെ ഒരു സംഗമഗാനം പോലെ ഇനിയെന്നാ സ്വപ്നം പൂക്കുമോ ഇനിയെന്നാ സ്വർഗ്ഗം കാണുമോ (അങ്ങകലെ...) ഈ സ്നേഹമരികത്തു ചിരി തൂകി നിൽക്കുമ്പോൾ ആശ്രയമെന്തിനു വേറെ ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ വീടെനിക്കെന്തിനു വേറെ കരകാണാക്കായൽ നീന്താം കതിർ കാണാക്കിളിയായ് പാടാം ഈ ലഹരിയിൽ മുഴുകാം ആടാം ഒരു തീരം തേടി പോകാം ഇതുവഴിയേ ഇനി വരുമോ പുതുപുത്തൻ ഉഷസ്സിൻ തേരൊലി ഒരു പുതുയുഗ സന്ധ്യാ ശംഖൊലി (അങ്ങകലെ...) നീയിന്നു കടലോളം കനിവുമായ് നിൽക്കുമ്പോൾ പൂങ്കനവെന്തിനു വേറെ ഏകാന്ത സൂര്യനായ് നീ മുന്നിലുള്ളപ്പോൾ കൈവിളക്കെന്തിനു വേറെ ഈ തിരയുടെ തുടിയിൽ താളം ഈ തന്ത്രിയിലേതോ രാഗം ഈ പുല്ലാങ്കുഴലിൽ പോലും ഒരു മാനസയമുനാരാഗം സാഗരമെ സാന്ത്വനമേ ഇനിയെങ്ങാണെങ്ങാ സംക്രമം ഇനിയെങ്ങാണെങ്ങാ സംഗമം (അങ്ങകലെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Aaa..aa..aa.. Angakale eritheekkadalin akkareyakkare Daivamirippoo kaanaakkannumaay innivide kadanakkadalin ikkareyikkare nammalirippoo kanneerkkanavumaay ponpulariyunarnnu doore moovanthi chuvannu doore oru saanthwanamanthram pole oru samgamagaanam pole iniyennaa swapnam pookkumo iniyennaa swarggam kaanumo (Angakale...) Ee snehamarikathu chiri thooki nilkkumpol aasrayamenthinu vere ee kaikal thaangum thanalumaayullappol veedenikkenthinu vere karakaanaakkaayal neenthaam Kathirkkaanaakkiliyyaay paadaam ee lahariyil muzhukaam aadaam oru theeram thedi pokaam ithuvazhiye ini varumo puthuputhan ushassin theroli oru puthuyuga sandhya shamkholi (Angakale...) Neeyinnu kadalolam kanivumaay nilkkumpol Poonkanaventhinu vere Ekaantha sooryanaay nee munnilullappol Kaivilakkenthinu vere ee thirayude thudiyil thaalam ee thanthriyiletho raagam Ee pullaankuzhalil polum oru maanasayamunaaraagam saagarame saanthwaname iniyengaanengaa samkramam iniyengaanengaa samgamam (Angakale...) |
Other Songs in this movie
- Avva avva
- Singer : Mano, Swarnalatha | Lyrics : Kaithapram | Music : Vidyasagar
- Chandrahridayam
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar
- Walking in the moonlight
- Singer : Hariharan | Lyrics : Kaithapram | Music : Vidyasagar
- Sooryanaay Thazhuki [F]
- Singer : KS Chithra | Lyrics : Kaithapram | Music : Vidyasagar
- Sathyam Shivam Sundaram
- Singer : Deepankuran | Lyrics : Pt Narendra Sharma | Music : Laxmikant Pyarelal
- Sooryanay Thazhuki [M]
- Singer : Biju Narayanan | Lyrics : Kaithapram | Music : Vidyasagar