View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Walking in the moonlight ...

MovieSathyam Sivam Sundaram (2000)
Movie DirectorRafi, Mecartin
LyricsKaithapram
MusicVidyasagar
SingersHariharan

Lyrics

Added by madhavabhadran@yahoo.co.in on January 25, 2010

ഗ ഗ ഗ പ രി സ നി ധ ധ സ സ രി
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
സ നി ധ സ സ രി
വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ്
അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ
ഓ സലോമ ഓ സലോമ

ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല്
മലരമ്പു പോലേ നിറമുള്ള നാണം
വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍

ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ

പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ

ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ

----------------------------------

Added by Kalyani on September 21, 2010

Ga ga ga pa ri sa sani dha sa sari
ga ga gadha pa ri sa sani dha sa sari

Walking in the moon light
I’m thinking of you
listening to the rain drops I’m thinking of you
ilamaan kanniloode I’m thinking of you
ila neer kanaviloode I’m thinking of you
hey saloma oh saloma oh salomaaa
oh salomaaaa...
(walking in the...)

Doorathu kandaal ariyaatha bhaavam
arikathu vannal athiraa paalkudam
mullulla vaakku munayulla nokku
kaanathathellam kaanuvaan kauthukum
ulayunna poomey madhanante villu
malarambu pole niramulla naanam
vidarunna panineer paruvam manssinullil

hey saloma saloma saloma
hey hey saloma saloma saloma ..(2)

Pathinezhin azhaku kolusitta konchal
chirakulla moham koonthalil kaarmukil
nencham thulumbum minnal thidambu
mindunnathellaam paathira poomazha
chundodu chundil nurayunna daaham
meyyodu cherthaal aarattu melam
anuraaga mulla panthal kanavaale

Hey saloma saloma saloma
hey hey saloma saloma saloma..(2)

ga ga ga pa ri sa sani dha sa sari
ga ga gadha pa ri sa sani dha sa sari
ilamaan kanniloode I’m thinking of you
ila neer kanaviloode I’m thinking of you
Walking in the moon light
I’m thinking of you
listening to the rain drops I’m thinking of you
hey saloma..oh.. saloma...
hey saloma..oh.. saloma...




Other Songs in this movie

Avva avva
Singer : Mano, Swarnalatha   |   Lyrics : Kaithapram   |   Music : Vidyasagar
Chandrahridayam
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Vidyasagar
Angakale
Singer : Shankar Mahadevan   |   Lyrics : Kaithapram   |   Music : Vidyasagar
Sooryanaay Thazhuki [F]
Singer : KS Chithra   |   Lyrics : Kaithapram   |   Music : Vidyasagar
Sathyam Shivam Sundaram
Singer : Deepankuran   |   Lyrics : Pt Narendra Sharma   |   Music : Laxmikant Pyarelal
Sooryanay Thazhuki [M]
Singer : Biju Narayanan   |   Lyrics : Kaithapram   |   Music : Vidyasagar