View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാണ്ഡവമാതാവേ ...

ചിത്രംശാന്തം (2000)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on March 6, 2010
പാണ്ഡവമാതാവേ അമ്മേ
കൗരവമാതാവേ (പാണ്ഡവ)
കുരുതിപ്പുഴയില്‍ ചിറകു നനച്ചു
പറന്നേ പോയോ സ്വപ്‌നങ്ങള്‍

(പാണ്ഡവ)

ഇതിനോ നിങ്ങള്‍ നെഞ്ചില്‍-
ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം
ഇതിനായിരുന്നോ നിങ്ങളുണര്‍ത്തി
കാരുണ്യത്തിന്‍ പാലാഴി?

(പാണ്ഡവമാതാവേ)

പാ‍ല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍
ഗംഗാതീര്‍ത്ഥം പകരുമ്പോള്‍
കരളുരുകുന്നൊരു സൂര്യന്‍‌പോലും
മുഖം മറയ്‌ക്കുന്നു

(പാണ്ഡവമാതാവേ)

----------------------------------

Added by Susie on May 4, 2010

paandavamaathaave amme
kouravamaathaave (paandava)
kuruthippuzhayil chiraku nanachu
paranne poyo swapnangal
(paandava)

ithino ningal nenchil-
cherthu valarthi vaalsalyam
ithinaayirunno ningalunarthi
kaarunyathin paalaazhi
(paandava)

paalmanam maaraatha chundil ningal
gangaatheertham pakarumbol
karalurukunnoru sooryan polum
mukham maraykkunnu
(paandava)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗിരിജ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കണ്ണാ ഓടിവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മഞ്ജു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആറ്റുനോറ്റുണ്ടായ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അമ്മാ യശോദ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ശാന്തഗംമ്പീര
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
സുമസായക
ആലാപനം : കല്ലറ ഗോപന്‍, ഗീതാദേവി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ചുറ്റും കുളമുണ്ടു
ആലാപനം : കോറസ്‌, രശ്മി നാരായണൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം