View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിന്റെ ...

ചിത്രംമഴ (2000)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Corrected siddharth1982_cbe on September 30,2008


Manjinte marayittorormmakalkkullil mridula nilaavudhikkumbol
Kaalam keduthiya kaarthika deepthikal thaaane thilangukayaano
Kalthaamara poovithalukal pinneyum kaaattil thudikkukayaano  (Manjinte)


Chaaayangal maaayunnoree chumar chitrathil mazhavillu thaaane udichoo (2)
Mizhipootti ninnal theliyunna thodiyil..neermaathalangal thalirthoo
Akale ninnethunna neeelambariyude oru thookku manjil kidannu  (Manjinte)


Ente swakaarya vichaarangalokke nin mulamthandil thulumbum (2)
Kaattu kadambin nishwasa sourabham oru karasparshamaay theerum
Pranayamaam mazhiyilen shyaam krishnaa..njaaninnu neeraadi nilkkum (Manjinte)







----------------------------------

Added by vikasvenattu@gmail.com on January 19, 2010
മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിക്കുമ്പോള്‍....
കാലം കെടുത്തിയ കാര്‍ത്തികദീപ്‌തികള്‍
താനേ തിളങ്ങുകയാണോ...
കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും
കാറ്റില്‍ തുടിയ്‌ക്കുകയാണോ...

ചായങ്ങള്‍ മായുന്നൊരീച്ചുമര്‍ച്ചിത്രത്തില്‍
മഴവില്ലു താനേ ഉദിച്ചു.....
മിഴിപൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍
നീര്‍മാതളങ്ങള്‍ തളിര്‍ത്തു....
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചില്‍ കിടന്നു....

എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിന്‍ മുളം‌തണ്ടില്‍ തുളുമ്പും...
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പര്‍ശമായ് തീരും....
പ്രണയമാം യമുനയില്‍ ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നില്‍ക്കും...

(മഞ്ഞിന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത്രമേൽ മണമുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
ഗേയം ഹരിനാമധേയം
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി, നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഹിമശൈല
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, അരുന്ധതി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
വാര്‍മുകിലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആഷാഢം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
പാരുക്കുള്ളേ നല്ല നാട്‌
ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : ഭാരതിയാര്‍   |   സംഗീതം : രവീന്ദ്രന്‍
ആരാദ്യം
ആലാപനം : ആശാ മേനോന്‍   |   രചന : ഒ വി ഉഷ   |   സംഗീതം : രവീന്ദ്രന്‍
ഹിമശൈല
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍