

വാര്‍മുകിലേ ...
ചിത്രം | മഴ (2000) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by maathachan@gmail.com on July 8, 2009 ആാ..ആാ...ആാ... വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..) കളിയാടി നിൽക്കും കദനം നിറയും യമുനാ നദിയായ് മിഴിനീർ വഴിയും(വാർമുകിലേ..) പണ്ട് നിന്നെ കണ്ട നാളിൽ പീലി നീട്ടി മാനസം (2) മന്ദഹാസം ചന്ദനമായീ (2) ഹൃദയ രമണാ.. ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ ജീവന്റെ താളങ്ങൾ (വാർമുകിലേ..) അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2) തേൻകിനാക്കൾ നന്ദനമായി (2) നളിന നയനാ.. പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ പോരുമോ വീണ്ടും (വാർമുകിലേ..) വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ ---------------------------------- Added by maathachan@gmail.com on July 8, 2009 Aaa..Aaa..Aaa.. vaarmukile vaanil nee vannu ninnaalormmakalil shyaamavarnnan(vaarmukile..) kaliyaadi nilkkum kadanam nirayum yamuna nadiyaay mizhineer vazhiyum pandu ninne kanda naalil peeli neetti maanasam (2) mandahaasam chandanamaayee (2) hridaya ramana .. innente vaniyil kozhinju pushpangal jeevante thaalangal (vaarmukile..) annu neeyen munnil vannu poovaninju jeevitham (2) then kinaakkal nandanamaayi (2) nalina nayana.. pranaya viraham niranja vaazhvil porumo veendum (vaarmukile..) vaarmukile vaanil nee vannu ninnaalormmakalil shyaamavarnnan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇത്രമേൽ മണമുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- മഞ്ഞിന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- ഗേയം ഹരിനാമധേയം
- ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി, നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, അരുന്ധതി | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- ആഷാഢം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- പാരുക്കുള്ളേ നല്ല നാട്
- ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : ഭാരതിയാര്‍ | സംഗീതം : രവീന്ദ്രന്‍
- ആരാദ്യം
- ആലാപനം : ആശാ മേനോന്‍ | രചന : ഒ വി ഉഷ | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍