

ആഷാഢം ...
ചിത്രം | മഴ (2000) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on January 19, 2010 ആഷാഢം പാടുമ്പോളാത്മാവിന്‍ - രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍... വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം (ആഷാഢം) ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം അമൃതതരളിത നവവികാരം കുസുമഭംഗികളുയിരിലലിയും മദനസായക മധുരകദനം സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി (ആഷാഢം) നീ മീട്ടാതെ ഉണരും വീണാനാദം മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം ഉപവന ദലകുതൂഹല സ്വരപരാഗം നറുമ വിതറും നിമിഷശലഭം മിഴിവിളക്കുകള്‍ നിന്നെയുഴിയും മൗനവീചികള്‍ വന്നു പൊതിയും സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി (ആഷാഢം) ---------------------------------- Added by Susie on February 23, 2010 aashaadam paadumbol aathmaavin raagangal aananda nrithamaadumbol vellaaram muthumkondaakaasham premathin kaikkumbil neettumbol manassilum mridangamam (aashaadam) ee pulnaambil mazhayude thensandesham - ini muthalee pulnaambil mazhayude thensandesham shruthilaya hridaya mukharitha jalatharangam amritha tharalitha nava vikaaram kusumabhangikal uyirilaliyum madana saayaka madhura kadanam (aashaadam) nee meettaathe unarum veenaanaadam - manassil nee meettaathe unarum veenaanaadam upavana dala kuthoohala swaraparaagam naruma vitharum nimisha shalabham mizhivilakkukal ninneyuzhiyum mounaveechikal vannu pothiyum (aashaadam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇത്രമേൽ മണമുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- മഞ്ഞിന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- ഗേയം ഹരിനാമധേയം
- ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി, നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, അരുന്ധതി | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- വാര്‍മുകിലേ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്‍
- പാരുക്കുള്ളേ നല്ല നാട്
- ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : ഭാരതിയാര്‍ | സംഗീതം : രവീന്ദ്രന്‍
- ആരാദ്യം
- ആലാപനം : ആശാ മേനോന്‍ | രചന : ഒ വി ഉഷ | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍