

ആരാദ്യം ...
ചിത്രം | മഴ (2000) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | ഒ വി ഉഷ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | ആശാ മേനോന്‍ |
വരികള്‍
Lyrics submitted by: Jacob John Aaraadyam parayum aaraadyam parayum Parayaathini vayya parayaanum vayya Aaraadyam parayum aaraadyam parayum Parayaathini vayya parayaanum vayya Eriyum munpe theerum munpe ariyaanaashikkunnu (2) Parayaathini vayya parayaanum vayya Aaraadyam parayum aaraadyam parayum Parayaathini vayya parayaanum vayya Agni kudichu mayangiya jeevan paadukayaanente vilakke (2) Eriyunnu neeyum njaanum, eriyunnu neeyum njaanum Aaraadyam parayum aaraadyam parayum Parayaathini vayya parayaanum vayya Aaraadyam... parayum... aaraadyam... parayum... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു (2) പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍ പാടുകയാണെന്റെ വിളക്കേ (2) എരിയുന്നു നീയും ഞാനും, എരിയുന്നു നീയും ഞാനും ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ ആരാദ്യം... പറയും... ആരാദ്യം... പറയും... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇത്രമേൽ മണമുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- മഞ്ഞിന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- ഗേയം ഹരിനാമധേയം
- ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി, നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, അരുന്ധതി | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- വാര്‍മുകിലേ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്‍
- ആഷാഢം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- പാരുക്കുള്ളേ നല്ല നാട്
- ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : ഭാരതിയാര്‍ | സംഗീതം : രവീന്ദ്രന്‍
- ഹിമശൈല
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍