Ghanashyaama ...
Movie | Kochu Kochu Santhoshangal (2000) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Ilayaraja |
Singers | Gayathri Asokan |
Lyrics
Added by Vijayakrishnan VS on January 10, 2010 ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽപാട്ടിൽ പകർന്നാടും നേരം എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും... എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും എന്റെ മാനമഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി.. ---------------------------------- Added by Vijayakrishnan VS on January 10, 2010 Ghanashyama vrindaranyam raasakeliyaamam nikunjangal kuyil pattil pakarnnaadum neram ennodere ishtamennay krishna venu paadi ishtamennodereyennay manthra venuvothi mandahasa pushpam choodum sandrachumbanamekum sundaranga ragam thedum hridaya geetham moolum mandamandam enne pulkum bhavaganam pole saradendu pookum ravil somatheeram pookum aaduvan marannupoya pon mayooramakum paaduvan marannu poya indraveenayaakum ente moha kanjukangal azhinjoornnu veezhum krishna nin vanamaalayay njan chernnu chernnurangum ente raavin mayalokam snehalolamakum ente maana manjeerangal vikarardramaakum enne mathram enne mathram aaru vannunarthi enne mathram enne mathram ethu kai thalodi |
Other Songs in this movie
- Sumasaayaka
- Singer : Kallara Gopan, Geetha Devi | Lyrics : | Music : Ilayaraja
- Chellakkaatte
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja
- Shivakaradhamarukalayamaay Naadam
- Singer : KS Chithra, Gayathri Asokan | Lyrics : Kaithapram | Music : Ilayaraja
- Kodamanjin Thaazhvarayil [F]
- Singer : KS Chithra | Lyrics : Kaithapram | Music : Ilayaraja
- Palappoomazha
- Singer : Bhavatharani | Lyrics : Kaithapram | Music : Ilayaraja
- Title song
- Singer : | Lyrics : Kaithapram | Music : Ilayaraja
- Kodamanjin Thaazhvarayil [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ilayaraja
- Kodamanjin Thaazhvarayil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja