Akkareyikkare ...
Movie | Kanaatha Veshangal (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | BA Chidambaranath |
Singers | LR Eeswari, B Vasantha |
Lyrics
Lyrics submitted by: Dr. Susie Pazhavarical akkare ikkare akkare ikkare athappoomarakkdu -athappoomarakkadu athappoomarakkaattiloloche pachappanamkilippennu kiliye pidikkenam kingini kettenam kiliyude vaaloru poovaalu kiliyude vaaloru poovaalu - poovaalu (akkare) athappoonkaavinu vazhiyethu ambalakkunninu vadakethu ambalakkunninu vazhiyethu amminippuzhayude thekkethu aa puzha ee puzha kunnin cheru puzha puzhayude kadavilorarayaalu arayaaltharayile ambalanadayil ambaadikkannanunde - kaarvarnnanunde kannanu kayyil poovaachu - oho pennine eyyunna poovaachu poovambu kondu murinjaalo - oru puthumanavaalane kaanaalo (akkare) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അക്കരെ ഇക്കരെ അക്കരെ ഇക്കരെ അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട് അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനംകിളിപ്പെണ്ണ് കിളിയെ പിടിക്കേണം കിങ്ങിണി കെട്ടേണം കിളിയുടെ വാലൊരു പൂവാല് കിളിയുടെ വാലൊരു പൂവാല് - പൂവാല് (അക്കരെ) അത്തപ്പൂങ്കാവിനു വഴിയേത് അമ്പലക്കുന്നിനു വടക്കേത് അമ്പലക്കുന്നിനു വഴിയേത് അമ്മിണിപ്പുഴയുടെ തെക്കേത് ആ പുഴ ഈ പുഴ കുന്നിന്‍ ചെറുപുഴ പുഴയുടെ കടവിലൊരരയാല് അരയാല്‍ത്തറയിലെ അമ്പലനടയില്‍ അമ്പാടിക്കണ്ണനുണ്ടേ - കാര്‍വര്‍ണ്ണനുണ്ടേ കണ്ണനു കൈയ്യില്‍ പൂവാച്ച് - ഓഹോ പെണ്ണിനെ എയ്യുന്ന പൂവാച്ച് പൂവമ്പു കൊണ്ടു മുറിഞ്ഞാലോ ഒരു പുതുമണവാളനെ കാണാലോ (അക്കരെ) |
Other Songs in this movie
- Paalkadal Naduvil
- Singer : KJ Yesudas, P Leela, JM Raju | Lyrics : Vayalar | Music : BA Chidambaranath
- Nale Veettil
- Singer : P Leela, B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Swargavaathil Thurannu
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath
- Kadaloru Sundarippennu
- Singer : LR Eeswari, B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Innalathe Pennallallo
- Singer : P Jayachandran, B Vasantha | Lyrics : Vayalar | Music : BA Chidambaranath