Kadaloru Sundarippennu ...
Movie | Kanaatha Veshangal (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | BA Chidambaranath |
Singers | LR Eeswari, B Vasantha |
Lyrics
Lyrics submitted by: Dr. Susie Pazhavarical kadaloru sundarippenu kadaloru sundarippenu kalyaanam kazhiyaatha kaamukarillaatha kadaloru sundarippenu (kadaloru) kaimanicheppil ratnangal karalil niraye swapnangal paadiyurakkaan vaanambaadikal paricharikkaan sakhikal - avale paricharikkaan sakhikal (kadaloru) achantemuthani kottaarathil aayiram kaal mandapathil yakshikkadhayile naayika maathiri nritham veykkana pennu - nee nritham vaykkana pennu pakalum raavum urakkamulachaval paaduvathethoru gaanam - aval paaduvathethoru gaanam premikkaanoru devane thedunna kaamukimaarude gaanam - viswa kaamukimaarude gaanam (kadaloru) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ് (കടലൊരു) കൈമണിച്ചെപ്പില് രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍ (കടലൊരു) അച്ഛന്റെ മുത്തണിക്കൊട്ടാരത്തില് ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെക്കണ പെണ്ണ് - നീ നൃത്തം വെക്കണ പെണ്ണ് (കടലൊരു) പകലും രാവുമുറക്കമിളച്ചവള് പാടുവതേതൊരു ഗാനം - അവള് പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം (കടലൊരു) |
Other Songs in this movie
- Paalkadal Naduvil
- Singer : KJ Yesudas, P Leela, JM Raju | Lyrics : Vayalar | Music : BA Chidambaranath
- Nale Veettil
- Singer : P Leela, B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Swargavaathil Thurannu
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath
- Akkareyikkare
- Singer : LR Eeswari, B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Innalathe Pennallallo
- Singer : P Jayachandran, B Vasantha | Lyrics : Vayalar | Music : BA Chidambaranath