Aalolam chellakkaatte ...
Movie | Gaandhiyan (1999) |
Movie Director | Sharvi |
Lyrics | Robin Thirumala |
Music | Nadirsha |
Singers | MG Sreekumar, Preetha Kannan |
Lyrics
Added by madhavabhadran on November 20, 2011 (പു) ആലോലം ചെല്ലക്കാറ്റേ കുഴലൂതും കുഞ്ഞിക്കാറ്റേ തിനവിളയണ പാടത്തു് കിളിമകളുടെ ചാരത്തു് പ്രണയത്തിന്‍ തൂവല്‍ മിനുക്കാന്‍ പോരൂ (സ്ത്രീ) (ആലോലം) (പു) ആലോലം ചെല്ലക്കാറ്റേ (സ്ത്രീ) കുഴലൂതും കുഞ്ഞിക്കാറ്റേ (പു) കാട്ടുപൂവില്‍ തേനുണ്ടോ മുളംതണ്ടില്‍ പാട്ടുണ്ടോ മഞ്ഞു വീണ കൂടാരത്തില്‍ കൂട്ടുണ്ടോ (സ്ത്രീ) കാട്ടുപൂവില്‍ തേനുണ്ടേ മുളംതണ്ടില്‍ പാട്ടുണ്ടേ മഞ്ഞു വീണകൂടാരത്തില്‍ കൂട്ടുണ്ടേ (പു) കുറുവാംപൂംകുന്നിറങ്ങി തുടികൊട്ടി താളം തുള്ളി അരികത്തവളണയും നേരം അടിമുടിയുലയണു് അകതരു കുളിരണു് ആലോലം (സ്ത്രീ) ചെല്ലക്കാറ്റേ (പു) അ.. കുഴലൂതും (സ്ത്രീ) കുഞ്ഞിക്കാറ്റേ (പു) മുല്ലപൂത്തു മയങ്ങുമ്പോള്‍ മഴപ്പൂക്കള്‍ പെയ്യുമ്പോള്‍ ഭൂമിപ്പെണ്ണിന്‍ കണ്ണില്‍ നാണം പൂക്കുമ്പോല്‍ (സ്ത്രീ) മുല്ലപൂത്തു മയങ്ങുമ്പോള്‍ മഴപ്പൂക്കള്‍ പെയ്യുമ്പോള്‍ ഭൂമിപ്പെണ്ണിന്‍ കണ്ണില്‍ നാണം പൂത്തല്ലോ (പു) ഓ അതിരാണി പാടത്തു് മടവെച്ചു് മടങ്ങുന്നേരം കരിവിണ്ണിന്‍മേഘം പൊട്ടി കുനുകുനെ ചൊരിയണു് മനമിതിലൊരു മഴ (പു) ആലോലം (സ്ത്രീ) ചെല്ലക്കാറ്റേ (പു) കുഴലൂതും (സ്ത്രീ) ഉം കുഞ്ഞിക്കാറ്റേ (പു) തിനവിളയണ പാടത്തു് കിളിമകളുടെ ചാരത്തു് പ്രണയത്തിന്‍ തൂവല്‍ മിനുക്കാന്‍ പോരൂ (സ്ത്രീ) ആലോലം (പു) ഓ ചെല്ലക്കാറ്റേ (സ്ത്രീ) കുഴലൂതും (പു) ഹേയു് കുഞ്ഞിക്കാറ്റേ |
Other Songs in this movie
- Niraparayaaro
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Nadirsha
- Poonthinkale Moovanthiyaal [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Nadirsha
- Muttathemaavin Ottathadikkombil
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Nadirsha
- Poonthinkale Moovanthiyaal [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Nadirsha
- Raghupathi Raghava
- Singer : MG Sreekumar, Sreenivas, Salim, Baby Rinsy | Lyrics : Gireesh Puthenchery | Music : Nadirsha