View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalchiriyaal ...

MovieEe Mazha Thenmazha (2000)
Movie DirectorKK Haridas
LyricsMankombu Gopalakrishnan
MusicJohnson
SingersBiju Narayanan, Minmini

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
പാൽച്ചിരിയാൽ നീ തൂകും ഈ മഴ തേന്മഴ
മാൻമിഴിയാൽ നീ നീട്ടും ആയിരം ആരതി
നൂറിതൾ വിരിയും അനുരാഗം
നൂപുരമണിയും അഭിലാഷം
നെല്ലോലക്കിളിയേ കിളിയേ എൻ മാറിൽ പടരൂ
(പാൽച്ചിരിയാൽ.......)

കാവിലെ കാർത്തികപ്പൂ പോലാണേ
എന്നോമൽക്കിളിയുടെ ചന്തം
നാണം കൊള്ളും നേരത്ത് പാല പൂത്ത ചേലാണേ
ഏഴിലം കാട്ടിലെ തേൻ പോലാണേ
ആരോമൽ പ്രിയനുടെ ഭാവം
സ്വപ്നം കാണും നേരത്ത് ദേവഗീതി പാട്ടാണേ
പാദസരം ചാർത്തുകയായ്
പാദസരം ചാർത്തുകയായ് താരും തളിരും ചൂടുമ്പോൾ
ആർത്തിരമ്പും സംഗമമേളം കേൾക്കുന്നൂ
(പാൽച്ചിരിയാൽ.......)

ഗോപുരവെള്ളരിപ്രാവുകളായി
ഈ രാഗലഹരിയിൽ നമ്മൾ
ഉള്ളിൻ യമുനാതീരത്തു രാധയായ് മാറാം ഞാൻ
പൂമ്പൊടി കാവടിയാടും നാളിൽ
ആമോ ദകളഭം ചാർത്തി
മണ്ണിൻ വിണ്ണിൻ സായൂജ്യം
മേനിയാകെ നൽകാമോ
ദേവപദം പൂകുകയായ്
ദേവപദം പൂകുകയായ് മനസ്സും മനസ്സും ചേരുമ്പോൾ
ആറ്റു നോറ്റ മംഗളമേളം കേൾക്കുന്നൂ
(പാൽച്ചിരിയാൽ.......

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
Paalchiriyaal nee thookum ee mazhaa then mazhaa
Maanmizhiyaal nee neettum aayiram aarathi
Noorithal viriyum anuraagam
Noopuramaniyum abhilaasham
Nellolakkiliye kiliye en maaril padaroo
(paalchiriyaal.........)

kaavile kaarthikappoo polaane
ennomalkkiliyude chantham
naanam kollum nerathu paala pootha chelaane
ezhilam kaattile then polaane
aaromal priyanude bhaavam
swapnam kaanum nerathu devageethi paattaane
paadasaram chaarthukayaay
paadasaram chaarthukayaay thaarum thalirum choodumbol
aarthirambum sangamamelam kelkkunnoo
(paalchiriyaal.........)

gopura vellaripraavukalaayi
ee raagalahariyil nammal
ullin yamunaa theerathu raadhayayi maaraam njaan
poompodi kaavadiyaadum
naalil aamodakalabham chaarthi
mannin vinnin saayoojyam
meniyaake nalkaamo
devapadam pookukayaay
devapadam pookukayaay manassum manassum cherumbol
aatu nota mangalamelam kelkkunnuu
(paalchiriyaal.........)


Other Songs in this movie

Iniyum varaathoren
Singer : G Venugopal   |   Lyrics : Mankombu Gopalakrishnan   |   Music : Johnson
Kadam kadhappakshikal
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : Johnson
Maasam thaimasam
Singer : MG Sreekumar, Sujatha Mohan   |   Lyrics : Mankombu Gopalakrishnan   |   Music : Johnson
Palliyunarthuvaan
Singer : KS Chithra   |   Lyrics : Mankombu Gopalakrishnan   |   Music : Johnson