

ഡാര്‍ലിംഗ് ഡാര്‍ലിംഗ് ...
ചിത്രം | ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | എസ് പി ബാലസുബ്രഹ്മണ്യം |
വരികള്‍
Lyrics submitted by: Latha Nair Darling darling neeyenikkoru loving star Inangum pinangum kilukkampetty Ninne enikkukitti Eh.. (Darling) Vee channel sundarimar veesum temptation Weekendil kanumbol veendum confusion hey I love you parimalapazhamkili.. (Darling) Beauty parlorile Ma pa da pa dha sa dha sa ni sa ni dha pa Sweetie butterfly evide Michael Jackson mayalokam theerkkumpol Mayangunna manassil mazhathullikkilukkam Teenagil kunukkam thaalam thulli pokumpol Thalirkkunnu vasantham eh eh…. Heroine hearty welcome Titanic beauty welcome Computer softly welcome Come come come hey (Darling) Hai hai hai hai Icecream pole ini aa… aa… Life-il ullaasa lahari Swapnam kaanaan queue-il nilkkum prayathil Swayamvara cellphonE-il kilikonchal pranayam Ayalathe dream girl nightingalaay paadumbol Thudikkunnu hrudantham.. hey Love birds are singing for you Love dale is only for you Love goal is only for you You you you … hey (Darling) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി നിന്നെ എനിക്കുകിട്ടി ഹേ.. (ഡാർലിങ്ങ്) വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ ഹേ.. ഐ ലവ് യൂ പരിമളപഴംകിളി.. (ഡാർലിങ്ങ്) ബ്യൂട്ടിപാർലറിലെ മപദ പധസ ധസനി സനിധപ സ്വീറ്റി ബട്ടർഫ്ലൈ എവിടെ.. ഹേ…. മൈക്കൽ ജാക്ക്സൺ മായാലോകം തീർക്കുമ്പോൾ മയങ്ങുന്ന മനസ്സിൽ മഴത്തുള്ളിക്കിലുക്കം ടീനേജിൽ കുണുക്കം താളം തുള്ളിപോകുമ്പോൾ തളിർക്കുന്നു വസന്തം… ഏ.. ഏ.. ഹീറോയിൻ ഹാർട്ടി വെൽകം ടൈറ്റാനിക്ക് ബ്യൂട്ടി വെൽക്കം കമ്പ്യൂട്ടർ സോഫ്റ്റ്ലി വെൽക്കം കം കം കം ഹേ….. (ഡാർലിങ്ങ്) ഹൈ ഹൈ ഹൈ ഹൈ ഐസ്ക്രീം പോലെ ഇനി ആ….ആ…. ലൈഫിൽ ഉല്ലാസ ലഹരി സ്വപ്നം കാണാൻ ക്യൂവിൽ നിൽക്കും പ്രായത്തിൽ സ്വയംവര സെൽഫോണിൽ കിളികൊഞ്ചൽ പ്രണയം അയലത്തെ ഡ്രീം ഗേൾ നൈറ്റിംഗേലായ് പാടുമ്പോൾ തുടിക്കുന്നു ഹൃദന്തം ഹേ… ലൌ ബേർഡ്സ് ആർ സിങ്ങിങ്ങ് ഫോർ യു ലൌഡേയ്ൽ ഈസ് ഒൺലി ഫോർ യു ലൌ ഗോൾ ഈസ് ഒൺലി ഫോർ യു യു യു യു… ഹേ.. (ഡാർലിങ്ങ്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രണയ സൗഗന്ധികങ്ങള്‍ (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അണിയമ്പൂ മുറ്റത്തു
- ആലാപനം : എം ജി ശ്രീകുമാർ, സന്തോഷ് കേശവ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- മുത്തും പവിഴവും മൊഴികളില്‍
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ചിത്തിരപ്പന്തലിട്ട്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഡാര്‍ലിംഗ് ഡാര്‍ലിംഗ്
- ആലാപനം : ഹരിഹരന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- മുത്തും പവിഴവും നിറനാഴി
- ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പ്രണയ സൗഗന്ധികങ്ങള്‍ (M)
- ആലാപനം : സന്തോഷ് കേശവ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പ്രണയ സൗഗന്ധികങ്ങള്‍ (D)
- ആലാപനം : കെ എസ് ചിത്ര, സന്തോഷ് കേശവ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അണിയമ്പൂ മുറ്റത്ത് (ഇൻസ്ട്രമെന്റൽ)
- ആലാപനം : ഔസേപ്പച്ചന്‍ | രചന : | സംഗീതം : ഔസേപ്പച്ചന്‍