View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്തിരപ്പന്തലിട്ട് ...

ചിത്രംഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ (2000)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Latha Nair

Chithira panthalittu….
Chithira panthalittu muthumanikkuda pidichu
Thathamma penne ninte thali peeli kalyaanam
Shehanai melamode manivarnna theritha
Varavaai… aaa…..
Puthari thalamedu punchiri kolamidu
Puthuppennu maalayidu…..
Nanannaa na na na na nanannaa..
na na na na nanannaa
na na na na nanannaa
Sajani.. thanumath sa ri sa
Thu mere maname bahathi rahna
Thirakalil nurayitum mathiyute kulire
Sirakalil padarumaa shruthilayamevide
Manchaadi chundilai madhumasa chendilai
Mutholakkili muthe ninnute munthirithottam… (Puthari thaalamedu)
Rajani… samayahu jeevan..
Thoo madhu sasipan.. sobhith rahna
Nirayumee nirakudam nishayute sukrutham
aaa….
Oru panam thaliyil tharalitha hrudayam
Puzhayorakkaavilai mazhameghatherilai
Kannum kannum kondadunnoru kaavadiyaattam (Chithira panthalittu)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

ചിത്തിരപ്പന്തലിട്ട്..
ചിത്തിരപ്പന്തലിട്ട്.. മുത്തുമണിക്കുടപിടിച്ച്
തത്തമ്മപ്പെണ്ണെ നിന്റെ താലിപ്പീലികല്യാണം
ഷെഹനായ് മേളമോടെ മണിവർണ്ണത്തേരിതാ..
വരവായ്….. ആ…….
പുത്തരിത്താലമെട് പുഞ്ചിരിക്കോലമിട്
പുതുപ്പെണ്ണ് മാലയിട്…..

നന്നന്നാ…. നനനന… നന്നന്നാ….
നനനന നന്നന്നാ….
നനനന നന്നന്നാ….

സജനി.. തനുമത് സരിസ
തുമേരെ മനമേ ബഹതി രഹ്‌നാ
തിരകളിൽ നുരയിടും മതിയുടെ കുളിരേ
സിരകളിൽ പടരുമാശ്രുതിലയമെവിടെ
മഞ്ചാടിച്ചുണ്ടിലായ് മധുമാസച്ചെണ്ടിലായ്
മുത്തോലക്കിളിമുത്തേനിന്നുടെ മുന്തിരിത്തോട്ടം… (പുത്തരിത്താലമെട്)

രജനി.. സമയഹു ജീവൻ..
തൂമധു ശശിപൻ.. ശോഭിത് രഹ്‌നാ
നിറയുമീ നിറകുടം നിശയുടെ സുകൃതം ആ….
ഒരുപണം താലിയിൽ തരളിതഹൃദയം
പുഴയോരക്കാവിലായ് മഴമേഘത്തേരിലായ്
കണ്ണും കണ്ണും കൊണ്ടാടുന്നൊരു കാവടിയാട്ടം (ചിത്തിരപ്പന്തലിട്ട്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണയ സൗഗന്ധികങ്ങള്‍ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അണിയമ്പൂ മുറ്റത്തു
ആലാപനം : എം ജി ശ്രീകുമാർ, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
മുത്തും പവിഴവും മൊഴികളില്‍
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌
ആലാപനം : ഹരിഹരന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
മുത്തും പവിഴവും നിറനാഴി
ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണയ സൗഗന്ധികങ്ങള്‍ (M)
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണയ സൗഗന്ധികങ്ങള്‍ (D)
ആലാപനം : കെ എസ്‌ ചിത്ര, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അണിയമ്പൂ മുറ്റത്ത് (ഇൻസ്ട്രമെന്റൽ)
ആലാപനം : ഔസേപ്പച്ചന്‍   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍