Thaalikku Ponnu ...
Movie | Daivathinte Makan (2000) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | MG Sreekumar |
Lyrics
Added by jacob.john1@gmail.com on February 17, 2010 {ആ ...ആ ...] താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്ണ് താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്ണ് ഇളവെയില്‍ ഉടുത്തു വന്നാല്‍.. ഇതള്‍ മിഴി വിരിഞ്ഞു നിന്നാല്‍.. ഇനിയൊരു മനസ്സു തന്നാല്‍.. [ഓ സോണിയാ........] (താലിക്കു പൊന്ന് ) ഉദയം കണ്ടു നില്‍ക്കാം ഹൃദയം പങ്കു വയ്ക്കാം മധുരം കൊണ്ടു മൂടാം [ഓ.. സോണിയാ ] മുടിയില്‍ നീല രാവും ചിരിയില്‍ പൂ നിലാവും കരളില്‍ പൊന്‍ കിനാവും [ഓ.. സോണിയാ] മലരിന്‍ മണമായ് മനസ്സില്‍ നിറയൂ മദനന്‍ മൊഴിയും കഥകള്‍ പറയൂ മടിയില്‍ മഴവില്‍ അഴകായ് മയങ്ങൂ മഴയില്‍ പുളയും പുഴയായ് ഒഴുകൂ [ഓ.. സോണിയാ.........] (താലിക്കു പൊന്ന്) ശിലയും ശില്പ്പമാകും പുളകം പുഷ്പമാകും പ്രണയം പുണ്യമാകും [ഓ.. സോണിയാ] തിലകം തിങ്കളാകും തിരുമെയ് തങ്കമാകും അധരം പവിഴമാകും [ഓ.. സോണിയാ] മകരം നിറയും കുളിരായ് പടരൂ മയിലിന്‍ നടനം മിഴിയില്‍ കവരൂ വനശ്രീ തൊഴുമെന്‍ ഉഷസ്സായ് വിരിയൂ വളരും കലയായ് വധുവായ് അണയൂ [ഓ.. സോണിയാ.........] (താലിക്കു പൊന്ന്) ---------------------------------- Added by jacob.john1@gmail.com on February 17, 2010 {aa...aa...] thaalikku ponnu peelikku kannu thaazhathu vinnu neeyente pennu thaalikku ponnu peelikku kannu thaazhathu vinnu neeyente pennu ilaveyil uduthu vannaal ithal mizhi virinju ninnaal iniyoru manassu thannaal [oh soniyaa............] (thaalikku ponnu) udayam kandu nilkkaam hrudayam panku vaykkaam madhuram kondu moodaam [oh.. soniyaa] mudiyil neela raavum chiriyil poo nilaavum karalil pon kinaavum [oh.. soniyaa] malarin manamaay manassil nirayoo madanan mozhiyum kathakal parayoo madiyil mazhavil azhkaay mayangoo mazhayil pulayum puzhayaay ozhukoo [oh soniyaa.........] (thaalikku ponnu) shilayum shilppamaakum pulakam pushpamaakum pranayam punyamaakum [oh.. soniyaa] thilakam thinkalaakum thirumey thankamaakum adharam pavizhamaakum [oh.. soniyaa] makaram nirayum kuliraay padaroo mayilin nadanam mizhiyil kavaroo vanashree thozhumen ushassaay viriyoo valarum kalayaay vadhuvaay anayoo [oh soniyaa.........] (thaalikku ponnu) |
Other Songs in this movie
- Kaliyaattam Thullalle
- Singer : Sujatha Mohan, Krishnachandran, Nikhil K Menon, Rachana John | Lyrics : S Ramesan Nair | Music : Vidyasagar
- Nilaathumbi Varu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Boode Bhi There (Maanathe Mancherathil)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Eden Poove
- Singer : KS Chithra, P Jayachandran | Lyrics : S Ramesan Nair | Music : Vidyasagar
- Muthu Mazhatherottam
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Edan Poove (M)
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Vidyasagar
- Boode Bhi There (Hindi)
- Singer : KJ Yesudas | Lyrics : | Music : Vidyasagar
- Oh Saayam Sandhya
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : Vidyasagar