Boode Bhi There (Maanathe Mancherathil) ...
Movie | Daivathinte Makan (2000) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ബൂഢേ ഭി തേരേ ഹുസ്ന് പേ ഹോത്തേ ഹൈ ഫിദാ ഹം ദം ആ ...ആ...ആ ...ആ..... ബൂഢേ ഭി തേരേ ഹുസ്ന് പേ ഹോത്തേ ഹൈ ഫിദാ ഹം ദം മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം ... മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം ആ ...ആ ..നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം... പൂ വിരിയും നേരം ... പൂ വിരിയും നേരം ... ആലോലമാ ദാവണി അനുരാഗ ശലഭമായി ... ആലോലമാ ദാവണി അനുരാഗ ശലഭമായി നിന്‍ പ്രേമ കാവ്യമെഴുതാന്‍ പൊന്‍ തൂവലൊന്നു തരുമോ ... നിന്‍ പ്രേമ കാവ്യമെഴുതാന്‍ പൊന്‍ തൂവലൊന്നു തരുമോ .... ഇതള്‍ മൂടും ഇളം താമരയില്‍ തേന്‍ തുളുമ്പുമഴകേ ഇതള്‍ മൂടും ഇളം താമരയില്‍ തേന്‍ തുളുമ്പുമഴകേ എന്നീരടിയില്‍ ചിറകണിഞ്ഞു നിന്നതെന്തിനായ് നീ ഇനിയും നിന്നതെന്തിനായ് നീ മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം..അ ..ആ ... പാലൂറുമെന്‍ ബാസുരി മധുഗീതമാരി പൊഴിയൂ ... പാലൂറുമെന്‍ ബാസുരി മധുഗീതമാരി പൊഴിയൂ എന്നോമലാൾക്കുറങ്ങാൻ നിന്നോർമ്മകൊണ്ടു പൊതിയൂ ... എന്നോമലാൾക്കുറങ്ങാൻ നിന്നോർമ്മകൊണ്ടു പൊതിയൂ ഇനി ഈ വഴിയേ പോകുമിളം കാറ്റിനോടു പറയൂ ... ഇനി ഈ വഴിയേ പോകുമിളം കാറ്റിനോടു പറയൂ ഒരു പാരിജാത കുടിലിലവളെ ഓമനിക്കുവാനായി തഴുകി ഓമനിക്കുവാനായ് ... മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം ആ ...ആ ..നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം പൂ വിരിയും നേരം പൂ വിരിയും നേരം ... |
Other Songs in this movie
- Kaliyaattam Thullalle
- Singer : Sujatha Mohan, Krishnachandran, Nikhil K Menon, Rachana John | Lyrics : S Ramesan Nair | Music : Vidyasagar
- Nilaathumbi Varu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Vidyasagar
- Eden Poove
- Singer : KS Chithra, P Jayachandran | Lyrics : S Ramesan Nair | Music : Vidyasagar
- Muthu Mazhatherottam
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Edan Poove (M)
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Vidyasagar
- Thaalikku Ponnu
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Vidyasagar
- Boode Bhi There (Hindi)
- Singer : KJ Yesudas | Lyrics : | Music : Vidyasagar
- Oh Saayam Sandhya
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : Vidyasagar