പൊന്നു വിതച്ചാലും ...
ചിത്രം | ആയിരം മേനി (1999) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Ponnum vethachaalum pavizham methichaalum puravelappulayikku pazhamkanji Illam niranjaalum vallam kuminjaalum kumpaalakkurumannorirunnaazhi (Ponnum....) Ulakezhum vaazhum udayonennaalum Athaazham thedum adiyaanennaalum odukkamonnurangaan aaradi mannaane (2) (Ponnum....) Koraneetti kooki raakkoyil chaathan pularaan kunnil pongi pularikathiron veyil vannu veenu velivodu nandi venalppaadam kilikal paadum paadam thevi nanaykkaan poraamo koythu methikkaan poraamo vaayo vaayo vaayaadikkiliye (Ponnum....) Erivenal poye mazhamaasam poye makaram vanne kulirum manjum veene malavaaram poothe maampoovum poothe kaavadiyaadum kannikkaavadiyaadum uzhuthumarikkan poraamo muthu vithaykkan koodaamo vaayo vaayo chingapponmukile (Ponnum....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 25, 2011 പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും പുറവേലപ്പുലയിക്കു പഴംകഞ്ഞി ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി ഉലകേഴും വാഴും ഉടയോനെന്നാലും അത്താഴം തേടും അടിയാനെന്നാലും ഒടുക്കമൊന്നുറങ്ങാന് ആറടിമണ്ണാണേ (2) (പൊന്നും വെതച്ചാലും.......) കൊരനീട്ടിക്കൂകി രാക്കോഴിച്ചാത്തന് പുലരാന്കുന്നില് പൊങ്ങിപ്പുലരിക്കതിരോന് വെയില് വന്നു വീണു വെളിവോടു നന്ദി വേനല്‍പ്പാടം കിളികള്‍ പാടും പാടം തേവി നനയ്ക്കാന്‍ പോരാമോ കൊയ്തു മെതിയ്ക്കാന്‍ പോരാമോ വായോ വായോ വായാടിക്കിളിയേ(2) (പൊന്നും വെതച്ചാലും.......) എരിവേനല്‍ പോയേ മഴമാസം പോയേ മകരം വന്നേ കുളിരും മഞ്ഞും വീണേ മലവാരം പൂത്തേ മാമ്പൂവും പൂത്തേ കാവടിയാടും കന്നിക്കാവടിയാടും ഉഴുതുമറിയ്ക്കാന്‍ പോരാമോ മുത്തുവിതയ്ക്കാന് കൂടാമോ (2) വായോ വായോ ചിങ്ങപ്പൊന്മുകിലേ (2) (പൊന്നും വെതച്ചാലും.......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നു വിതച്ചാലും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മാനത്തമ്പിളി
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, ശ്രീനിവാസ്, പ്രഭാകർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- തിരി താഴും
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- ചില്ലലമാലകൾ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- നദി നദി
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- തിരി താഴും (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- പൊന്നു വിതച്ചാലും
- ആലാപനം : കെ ജെ യേശുദാസ്, ശ്രുതി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- തിരിതാഴ്തും സൂര്യന് [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്