കുങ്കുമമരം വെട്ടി ...
ചിത്രം | അസുരവിത്ത് (1968) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | |
സംഗീതം | കെ രാഘവന് |
ആലാപനം | പി ലീല, സി ഒ ആന്റോ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kunkumamaram vetti kuruvittumedavittum chandanamaram vetti chanthathil panitheerthu angoru moolanattil ponnukondu mahaadevan ingoru idanaattil mannukondu mahaadevan thanponnaal menjirangi muthukori mukalilittu chittuvaathil cheruvaathil noottettu murivaathil thechipichakam thulasimandaaram choodivarum mahaadevan kainiraye kainaari | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുങ്കുമമരം വെട്ടി കുറുവിട്ടുമെടവിട്ടും ചന്ദനമരം വെട്ടി ചന്തത്തില്‍ പണിതീര്‍ത്തു അങ്ങൊരു മൂലനാട്ടില് പൊന്നു കൊണ്ടു് മഹദേവന് ഇങ്ങൊരു ഇടനാട്ടില് മണ്ണുകൊണ്ടു് മഹദേവന് തന്പൊന്നാല് മേഞ്ഞിറങ്ങി മുത്തുകോരി മുകളിലിട്ടു ചിറ്റുവാതില് ചെറുവാതില്‍ നൂറ്റെട്ടുമറിവാതില് തെച്ചിപിച്ചകം തുളസിമന്ദാരം ചൂടിവരും മഹദേവന് കൈ നിറയെ കൈനാറി ചൂടിവരും മഹദേവന് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നത്തൊരു കാവുണ്ട്
- ആലാപനം : പി ലീല, സി ഒ ആന്റോ | രചന : | സംഗീതം : കെ രാഘവന്
- ഞാനിതാ തിരിച്ചെത്തീ
- ആലാപനം : പി ജയചന്ദ്രൻ, രേണുക | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പകലവനിന്നു
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കറ്റക്കറ്റക്കയറിട്ടു
- ആലാപനം : എസ് ജാനകി, കോറസ് | രചന : | സംഗീതം : കെ രാഘവന്
- തെയ്യം തെയ്യം
- ആലാപനം : സി ഒ ആന്റോ | രചന : | സംഗീതം : കെ രാഘവന്
- തെയ്യം താരോ (കുന്നും മോളിലെ)
- ആലാപനം : കോറസ്, സി ഒ ആന്റോ, രേണുക | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്