മാന്തളിരിന്‍ ...
ചിത്രം | സ്നേഹപൂര്‍വ്വം അന്ന (2000) |
ചലച്ചിത്ര സംവിധാനം | സംഗീത് ശിവൻ |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | രാജു സിംഗ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 മാന്തളിരിൻ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിൻ ഊയലുണ്ടല്ലോ കുഞ്ഞിനോടി വന്നിരിക്കാൻ ആടിപ്പാടിയൊന്നിരിക്കാൻ മാമുണ്ണാൻ പൊൻ താലം മാനത്തെ താമ്പാലം (മാന്തളിരിൻ...) വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടിൽ വന്നിരുന്നാൽ വീഴ്ത്തുമണ്ണാറക്കണ്ണൻ മാമ്പഴം കാറ്റിലാടുന്ന നേർത്ത കൂന്തലിൽ ചേർത്തു വെച്ചു കെട്ടാൻ രാത്രി വിണ്ണിനു പൂക്കൾ കോർക്കുവാൻ രാരെരം പാടിയോ തിങ്കളും (മാന്തളിരിൻ...) ആറ്റുനോറ്റിട്ടു രാത്രിമുല്ലക്കു രാത്രി പൂവിരിഞ്ഞാൽ കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീർന്നു പോയാൽ വെണ്ണിലാവിന്റെ പൈമ്പാൽ പൊൻ കുടം മാറിൽ നീ ചായുമെൻ ഓമനേ (മാന്തളിരിൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 maanthalirin panthalundallo poru medamasamalle veyilettu vaadukille maarivillinooyalundallo kunjinoodivannirikkan aadipaadiyonnirikkan maamunnaan ponthaalam maanathe thaambalam veettumuttathe naattumaavinte chottil vannirunnaal veezhthumannarakkannan maambazham kaattilaadunna nertha koonthalil cherthu vachu kettan raathri vinninnu pookkal koorkkuvaan raariram paadiyo thinkalum (maanthalirin....) aattunottittu raathrimullakku raathri poovirinjaal kaattupoonthottilaattum poovine anthiyereyayi kunjinenganum inku theernnu poyaal vennilaavinte paimpaal ponkudam maaril nee chaayumennomane (maanthalirin....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- കറുകപ്പുല്‍മേട്ടിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- ഓടാന്‍ (Rap)
- ആലാപനം : ബിജു നാരായണന്‍, കോറസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- പ്രണയസംഗീതമായ്
- ആലാപനം : | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- തേന്‍ നിലാവിന്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- മാന്തളിരിന്‍ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- ഓര്‍മ്മയില്‍ [M]
- ആലാപനം : ശ്രീനിവാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- നെയ്യാറ്റിന്‍കര വാസുദേവന്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- ആരും നീ എന്‍ ഹൃദയകവാടം തേടി വന്ന രാജകുമാരി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്
- മാലേയം മാറിലെഴും
- ആലാപനം : കെ എസ് ചിത്ര, ശ്രീനിവാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജു സിംഗ്