Manjunoopura ...
Movie | Saaphalyam (1997) |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 24, 2010 മഞ്ജുനൂപുരശിഞ്ജിതത്തൊടു പോവതെങ്ങു സഖീ... മയ്യഴിപ്പുഴപോലവേ മദലോലയായിതിലേ കുളുര്‍കാറ്റേ ഇതിലേ വാ... ഒരു പാട്ടിന്‍ കുളിരായ് വാ... മന്ദഗാമിനിയെന്റെ മാനസമന്ദിരംതന്നില്‍ വന്നു നീയൊരു മൂകമാമനുരാഗഗീതംപോല്‍ കുടമൂതും മുകിലേ വാ... കുളിര്‍മാരിപ്പനിനീര്‍ താ... കണിക്കൊന്നപോലെ കണ്ടു നിന്നെ കാതരേ കളിച്ചെണ്ടു നീട്ടി പ്രേമലോലം കാത്തുനിന്നൂ വരൂ! ബന്ധുരേ, മാനസം മധുരാര്‍ദ്രമായ് വരവീണതന്‍ തന്തികള്‍ സ്വരസാന്ദ്രമായ് പ്രാണനോലും ലയലഹരികളില്‍... (മഞ്ജുനൂപുര...) കിളിക്കൊഞ്ചലോടെ പൂക്കളോടെ ഭാസുരേ വിളിക്കുന്നു ദൂരെ ദേവദൂതര്‍ പാടും തീരം പുലര്‍വേളയായ് സന്ധ്യയായ് ശുഭരാത്രിയായ് പുളിനങ്ങളില്‍ നാം സഖീ, പിരിയാതെയായ് താരകങ്ങള്‍ തിരിയുഴിയുകയായ്... (മഞ്ജുനൂപുര...) ---------------------------------- Added by K.Krishnaprasad@rediffmail.com on December 9, 2009 Manju noopura shinchithathodu povathengu sakhi mayyazhippuzha polave madalolayay ithile kulir katte ithile vaa oru pattin kuliray vaa mandagamini ente manasa mandiram thannil vannu neeyoru mookamam anuraga geetham pol kudamoothum mukile vaa kulir marippanineer thaa kanikkonna pole kandu ninne katharee kalichendu neetti premalolam kathu ninnoo varoo bandhuree manasam madhuraardramaay varaveena than thanthrikal swara saandramaay prananolum layalaharikalil (Manju noopura) kilikkonchalode pookkalode bhaasuree vilikkunnu doore devadoothar padum theeram pularvelayay sandhyay shubha rathriyaay pulinangalil naam sakhi piriyatheyaay tharakanagal thiriyuzhiyukayay (manju noopura) |
Other Songs in this movie
- Sandhya Koluthiya
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Kulakkozhi
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Hridayathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [D]
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Raveendran