Sandhya Koluthiya ...
Movie | Saaphalyam (1997) |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 24, 2010 സന്ധ്യ കൊളുത്തിയ ചന്ദനച്ചിതയില്‍ എന്റെ സൂര്യനെരിഞ്ഞു... ആറിത്തണുക്കാത്ത ദുഃഖം മാറില്‍ മെഴുതിരിയായെരിഞ്ഞു... കൂട്ടിലെ പ്രാവുറങ്ങി - എന്റെ പാട്ടിലെ സ്വപ്നം മയങ്ങി... (സന്ധ്യ...) ഒടുവിലെൻ മോഹത്തിന്‍ പക്ഷിയും പാടാതെ ചിറകടിച്ചകലെ മറഞ്ഞു... കണ്ണീരോടെ വിണ്ണിന്‍ വക്കില്‍ പൊന്നമ്പിളിക്കല നിന്നു... ഒറ്റച്ചിറകുള്ള പക്ഷിയേപ്പോലെ... നിശ്ശബ്ദനൊമ്പരംപോലെ... (സന്ധ്യ...) ഒടുവിലെത്തോണിയും അക്കരെപ്പോയപ്പോള്‍ കടവില്‍ ഇരുളില്‍ ഞാന്‍ നിന്നു... മിന്നാമിന്നിപ്പൊന്‍തിരികള്‍ കണ്ണില്‍ വെളിച്ചം വിതച്ചു... നിന്റെ പൂക്കാലം പറന്നുപോയി... നെഞ്ചിലെ മൈനയും പോയി... (സന്ധ്യ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 Sandhya koluthiya chandanachithayil ente sooryanerinju aarithanukkaatha dukham maaril mezhukuthiriyaayerinju koottile praavurangi ente paatile swapnam mayangi (sandhya...) Oduvilen mohathin pakshiyum paadaathe chirakadichakale maranju kanneerode vinnin vakkil ponnampilikkala ninnu ottachirakulla pakshiyeppole nishabda nomparam pole (sandhya...) Oduvilethoniyum akkareppoyappol kadavil irulil njan ninnu minnaminni ponthirikal kannil velicham vithachu ninte pookkaalam parannu poyi nenchile mainayum poyi (sandhya...) |
Other Songs in this movie
- Manjunoopura
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Kulakkozhi
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Hridayathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Shaaronin Paneerpoo [D]
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Raveendran