View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീരു പെയ്യും നിലാവില്‍ ...

ചിത്രംപ്രേം പൂജാരി (1999)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഉത്തം സിംഗ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011

Panineeru peyyum nilaavil
paarijaathathin chottil
Iniyum nin nopurangalaaadum
akale njaan ninneyorthu paadum..
(panineeru...)

Ariyaathen aathmaaviloorum
oru raagam devaraagam
Sakhi ninnethedumennum
(panineeru...)

Priyathozhi nee maatramorkkum
oru gaanam snehasaandram
Thazhukeedum ninneyennum
(panineeru...)

Piriyaanay maatramenno..
priyamolum sangamangal
Thirakalkku maaykkuvaano
kaliveedu theerthathellam

Maranathilaakilum marujanmengilum
karalil thudikkumee anuraga nombaram
madhumaasa gaayakan ini yaathrayaakilum
vanashaghiyorkkumee kalagaanameppozhum
Vidayothum hamsagaanamalla ivar paadum
Nithya yugma gaanam..aviraama premagaanam
(panineeru...)

----------------------------------

Added by Jayashree on October 17, 2011
 പനിനീര് പെയ്യും നിലാവിൽ
പാരിജാതത്തിന്‍ ചോട്ടിൽ
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലെ ഞാന്‍ നിന്നെയോർത്തുപാടും.
(പനിനീരു...)

അറിയാതെന്‍ ആത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും
(പനിനീരു...)

പ്രിയതോഴീ നീ മാത്രമോർക്കും
ഒരു ഗാനം സ്നേഹസാന്ദ്രം
തഴുകീടും നിന്നെയെന്നും
(പനിനീരു...)

പിരിയാനായ് മാത്രമെന്നോ..
പ്രിയമോലും സംഗമങ്ങൾ
തിരകൾക്ക് മായ്ക്കുവാനോ
കളിവീടുതീർത്തതെല്ലാം

മരണത്തിലാകിലും മറുജന്മമാകിലും
കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം
മധുമാസഗായകന്‍ ഇനി യാത്രയാകിലും
വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും
നിത്യയുഗ്മ ഗാനം..അവിരാമ പ്രേമഗാനം
(പനിനീരു...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവരാഗമേ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
കാതില്‍ വെള്ളിച്ചിറ്റു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
ആയിരം വര്‍ണ്ണമായ്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
മതി മൗനം വീണേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
മാന്തളിരിന്‍പട്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
മതി മൌനം വീണേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
മാന്തളിരിന്‍പട്ടു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
പനിനീരുപെയ്യും നിലാവില്‍[Song Composing]
ആലാപനം : കെ എസ്‌ ചിത്ര, ഉത്തം സിംഗ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
ഈണം മൂളലുകളും സ്വരങ്ങളും (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
പനിനീരു പെയ്യും [Pathos]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
ഈണം മൂളലുകളും സ്വരങ്ങളും (ആണ്‍)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഉത്തം സിംഗ്‌
ക്ലാസിക്കൽ ബിറ്റ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : ഉത്തം സിംഗ്‌
ക്ലാസിക്കൽ ബിറ്റ്
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഉത്തം സിംഗ്‌