View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞുകാലം ...

ചിത്രംമേഘം (1999)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jacob.john1@gmail.com on November 18, 2009
മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (2)
മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്

(hindi bit)

വെണ്ണിലാവും പൊന്നാമ്പല്‍ പൂവും തമ്മിലെന്തോ കഥ ചൊല്ലി
ഒരു കുഞ്ഞി കാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി
മേലെ നിന്നും സിന്ദൂര താരം
മേലെ നിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി പാടി

മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്

നീല വാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു
ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി
മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം
മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം രാവിനു കളഭം ചാര്‍ത്തി

മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ


----------------------------------

Added by ------ & corrected by jacob.john1 on November 18, 2009
manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu
vellimegha theril vannirangum praavukal
kooduvekkaan thedum kulirethu
aaro paadunnoo doore neela mukilo kaarkuyilo (2)
manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu

(hindi bit)

vennilaavum ponnambal poovum thammilentho katha cholli
oru kunji kaattum kasthoorimaanum kaattumullaye kaliyaakki
mele ninnum sindoora thaaram
mele ninnum sindoora thaaram sandhyaye nokki paadi

manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu

neela vaanam melaake minnum maarivillin kasavaninju
oru nertha thinkal kannaadiyaarin maarilurangum vadhuvaayi
manjil ninnum mylaanchi megham
manjil ninnum mylaanchi megham
raavinu kalabham chaarthi

manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu
vellimegha theril vannirangum praavukal
kooduvekkaan thedum kulirethu
aaro paadunnoo doore neela mukilo kaarkuyilo
aaro paadunnoo doore neela mukilo kaarkuyilo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിളക്കു വെക്കും [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തുമ്പയും തുളസിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കോടി ജന്മങ്ങളായ്‌ നിന്നെ കാത്തു [മാർകഴിയോ മല്ലികയോ]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഞാൻ ഒരു പാട്ടു പാടാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തുമ്പയും തുളസിയും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വിളക്കു വെക്കും [Instrumental]
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞുകാലം [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍