

Pavananaam Aattidaya ...
Movie | Anweshichu Kandethiyilla (1967) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki, B Vasantha |
Lyrics
Lyrics submitted by: Jayalakshmi Ravindranath Paavananaam aattidayaa paathakaattuka naadhaa paavangal njangalaashwasikkatte devaa nin thirusannidhiyil (paavananaam....) innu munnilirikkumee annam ninte sammaanamallayo (innu....) innu njangalthan paanapaathrathil ninte kaarunyajeevanam (innu njangal.....) (paavananaam....) thaavaka dayathante sheethala thaazhvarakalilennume (thaavaka...) yahova njangale nee kidathunnu praananil kulirekunnu (yahova...) (paavananaam....) paavananaam.... aattidayaa.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ നിന്റെ കരുണ്യ ജീവനം ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ നിന്റെ കരുണ്യ ജീവനം പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ തവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ തവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നു യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നു പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ |
Other Songs in this movie
- Thaamarakkumbilallo
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Kavilathe Kanneer Kandu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Innale Mayangumbol
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Murivaalan Kurangachan
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj