Murivaalan Kurangachan ...
Movie | Anweshichu Kandethiyilla (1967) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai murivaalan kurangachan viravaalan poochayumaayi mazha vanna maasathinkal mala vaazha krishi cheythu malavazhakal valarnnappol kulayellaam vilanjappol thalayellaam thanikennu kurangachanuracheythu (murivaalan kurangachan) (BANDAR NE KAHA HAME CHAHIYE SIR) maarjaaran sammathichu kulakal kuranganu kitti malavaazha thadayum chavarum poochaykkum kitti.. iniyathe vilavinte thalayellam thanikk venam pidivashi pidichallo mara mandan poocha (murivaalan kurangachan) kurangachanathu kettu kuzhi kuthi chena vachu cheru chena valuthaayi vila koyyaaarayallo thalayellaam poocha eduthu murivaalanu chenakal kitti arivillaa thozhil cheythaal nashtam varumaarkkum (murivaalan kurangachan) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി മഴ വന്ന മാസത്തിങ്കൽ മല വാഴക്കൃഷി ചെയ്തു മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾ തലയെല്ലാം തനിക്കെന്നു കുരങ്ങച്ചനുരചെയ്തു (മുറിവാലൻ കുരങ്ങച്ചൻ) മാർജ്ജാരൻ സമ്മതിച്ചു കുലകൾ കുരങ്ങനു കിട്ടി മലവാഴ തടയും ചവറും പൂച്ചയ്ക്കും കിട്ടി.. ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക് വേണം പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച (മുറിവാലൻ കുരങ്ങച്ചൻ) കുരങ്ങച്ചനതു കെട്ടു കുഴി കുത്തി ചേന വച്ചു ചെറു ചേന വലുതായി വിള കൊയ്യാറായല്ലോ തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരുമാർക്കും (മുറിവാലൻ കുരങ്ങച്ചൻ) |
Other Songs in this movie
- Thaamarakkumbilallo
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Pavananaam Aattidaya
- Singer : S Janaki, B Vasantha | Lyrics : P Bhaskaran | Music : MS Baburaj
- Kavilathe Kanneer Kandu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Innale Mayangumbol
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj