Pullimaan kidaave ...
Movie | Mazhavillu (1999) |
Movie Director | Dinesh Babu |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KS Chithra, Sreenivas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ & corrected by jacob.john1@gmail.com on January 3, 2011 (M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ തിങ്കളേ താരകങ്ങളേ വരൂ പൂക്കളേ കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ.......) പുള്ളിമാൻ കിടാവേ...... (M) സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം സ്വപ്ന ലോകമായ് വസന്തയാമം (സ്വർഗ്ഗമായ്...) സ്നേഹ വർണ്ണമേ പ്രണയഹംസമേ ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ......... (F) പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി കേരളശ്രീ ദേവിയാളേ ചാരെ വന്നാലും (M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ തിങ്കളേ താരകങ്ങളേ വരൂ പൂക്കളേ കൂട്ടു ചേരുവാൻ വരൂ പുള്ളിമാൻ കിടാവേ...... (Chorus) സാസസ ഗമപാ ഗമ രിമഗരിസാ രിനി സാസസ ഗമപാ ഗമ രിമഗരിസാ (M) പത നുരഞ്ഞു പകൽ മയങ്ങി വീണു നഗരസന്ധ്യ ദീപജാലമേന്തി (പത നുരഞ്ഞു ...) നൃത്തലോലമായ് രാജവീഥികൾ പ്രേമമന്ത്രമായ് രാഗധാരകൾ യാമിനീ വരൂ...... (F) എത്ര കാലമായ് കാത്തിരുന്നു നാം ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ (M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ തിങ്കളേ താരകങ്ങളേ വരൂ പൂക്കളേ കൂട്ടു ചേരുവാൻ വരൂ പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ പുള്ളിമാൻ കിടാവേ...... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ & corrected by jacob.john1@gmail.com on January 3, 2011 (M) Pullimaankidaave swarnna malsya kanyake thinkale thaarakangale varoo pookkale koottu cheruvaan varoo (pullimaan..) pullimaankidaave..... (M) swarggamaay orungi nilpoo theeram swapnalokamaay vasanthayaamam (Swarggamaay....) snehavarnname pranayahamsame othu cheruvaan neramaayithaa kaalamaayithaa..... (F) paavumundu chuttikkondu thozhimaaraninjorungi keralashree deviyaale chaare vannaalum (M) pullimaankidaave swarnna malsya kanyake thinkale thaarakangale varoo pookkale koottu cheruvaan varoo pullimaankidaave..... (chorus) saasasa gamapaa gama rimagarisa rini saasasa gamapaa gama rimagarisa (M) patha nuranju pakal mayangi veenu nagara sandhya deepajaalamenthi (patha nuranju....) nruthalolamaay raajaveedhikal premamanthramaay raagadhaarakal yaaminee varoo..... (F) ethra kaalamaay kaathirunnu naam aathma souhrudam panku veykkuvaan (M) pullimaankidaave swarnna malsya kanyake thinkale thaarakangale varoo pookkale koottu cheruvaan varoo pullimaankidaave swarnna malsya kanyake pullimaankidaave..... |
Other Songs in this movie
- Shivadam Shivanaamam
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Ponnolathumbil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Raavin Nilaakkaayal
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kili Vaathilil [F]
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Raavin Nilaakkaayal
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Pulliman Kidave
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Kili Vaathilil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara