Raavin Nilaakkaayal ...
Movie | Mazhavillu (1999) |
Movie Director | Dinesh Babu |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KJ Yesudas, KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010,corrected by Rajagopal രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ..... സ്നേഹ വീണാനാദം..... അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ പ്രണയമോ (രാവിന്‍ നിലാക്കായല്‍...) ഓലത്തുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളം തുള്ളീ കാറ്റിന്‍ കൊരലാരം നീയെവിടെ നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ നിലാക്കായല്‍..) പീലിക്കാവില്‍ വര്‍ണം പെയ്തു എങ്ങും പൂമഴയായി നിന്നെത്തേടി നീലാകാശം നിന്നീ പൊന്‍ താരം ഇനി വരുമോ ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...) Added by ജിജ സുബ്രഹ്മണ്യൻ on June 16, 2010,corrected by Rajagopal Raavin nilaakkaayal olam thulumbunnu Naanam mayangum ponnaambal premaardramaakunnu Pallitheril ninne kaanaan Vannethunno vellithinkal Rajanee geethangal pole veendum kelppoo Sneha veenaa naadam Azhakin pon thoovalil neeyum kavithayo pranayamo olathumbil olanjaali thengi virahaardram odakkombil olam thulli kaattin koralaaram neeyevide neeyevide chaithra raavin omalaale poru nee (raavin nilaa) peelikkaavil varnnam peythu engum poomazhayaayi ninne thedi neelaakaasham minnee pon thaaram ini varumo ini varumo shyaama sandhyaa raagame en munnil nee (raavin nilaa) |
Other Songs in this movie
- Pullimaan kidaave
- Singer : KS Chithra, Sreenivas | Lyrics : Kaithapram | Music : Mohan Sithara
- Shivadam Shivanaamam
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Ponnolathumbil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kili Vaathilil [F]
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Raavin Nilaakkaayal
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Pulliman Kidave
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Kili Vaathilil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara