

Nandalaala ...
Movie | Independence (1999) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | Chorus, Swarnalatha |
Lyrics
Lyrics submitted by: Jija Subramanian Nandalaala he nandalaala naadellam kandariyum ninte leela maarivillu ninte varnnamaala raadhaykku kaathukail raagamaala (nandalaala...) Aarum kaanaathethunnu radha aayarppenne nee vere maaya paiyyine karannu vechu paalkkudam nirachu vechu paalaazhithinkalaayi vanna raadha paattum marannu vechu pattuduthu pottu thottu pathmanaabha pooja cheytha krishnagaadha (nandalaala...) Kaarmegham swantham kaayaampoo chantham kaathoram kaatharinju kandarinju minnarinju mookkulam virinja kannanalle raadhaye punarnnaduthu raavine karanneduthu poonilaavu theertha kallanalle innee kamsaneyum konnodukki garudavaahanathileri vaa Aarum kaanaathethunnu radha aayarppenne nee vere maaya paiyyine karannu vechu paalkkudam nirachu vechu paalaazhithinkalaayi vanna raadha paattum marannu vechu pattuduthu pottu thottu pathmanaabha pooja cheytha krishnagaadha (nandalaala...) kalindee theeram chaayunnu neram raavellam poo niranja manju peythu maari peythu raadhaye punaranna kallanalle paathiraavarinju vannu paarijaatha then nukarnnu paathimey pakutha kallanalle kanna peeli mechu gopi thottu kuntheduthu kuda nivarthu vaa Aarum kaanaathethunnu radha aayarppenne nee vere maaya paiyyine karannu vechu paalkkudam nirachu vechu paalaazhithinkalaayi vanna raadha paattum marannu vechu pattuduthu pottu thottu pathmanaabha pooja cheytha krishnagaadha (nandalaala...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നന്ദലാല ഹേ നന്ദലാല നാടെല്ലാം കണ്ടറിയും നിന്റെ ലീല മാരിവില്ലു നിന്റെ വർണമാല രാധയ്ക്ക് കാതുകളിൽ രാഗമാല (നന്ദലാല ഹേ നന്ദലാല..) ആരും കാണാതെത്തുന്നു രാധ ആയർപ്പെണ്ണേ നീ വേറെ മായ പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച് പാലാഴിത്തിങ്കളായി വന്ന രാധ പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട് പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ (നന്ദലാല ഹേ നന്ദലാല..) കാർമേഘം സ്വന്തം കായാമ്പൂ ചന്തം കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത് പൂനിലാവു തീർത്ത കള്ളനല്ലേ ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ ആരും കാണാതെത്തുന്നു രാധ ആയർപ്പെണ്ണേ നീ വേറെ മായ പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച് പാലാഴിത്തിങ്കളായി വന്ന രാധ പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട് പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ (നന്ദലാല ഹേ നന്ദലാല..) കാളിന്ദീതീരം ചായുന്നു നേരം രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു രാധയെപ്പുണർന്ന കള്ളനല്ലേ പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു പാതിമെയ് പകുത്ത കള്ളനല്ലേ കണ്ണാ പീലി മേച്ചു ഗോപി തൊട്ടു കുന്തെടുത്തു കുട നിവർത്തു വാ ആരും കാണാതെത്തുന്നു രാധ ആയർപ്പെണ്ണേ നീ വേറെ മായ പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച് പാലാഴിത്തിങ്കളായി വന്ന രാധ പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട് പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ (നന്ദലാല ഹേ നന്ദലാല..) |
Other Songs in this movie
- Daaha Veenjin Paana Paathrame [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Suresh Peters
- Oru Deepam Kaanan
- Singer : MG Sreekumar, Palakkadu KL Sreeram, Sangeetha Sajith | Lyrics : S Ramesan Nair | Music : Suresh Peters
- Oru Mutham Thedi Doore Poyi
- Singer : MG Sreekumar, Sujatha Mohan, Mano | Lyrics : S Ramesan Nair | Music : Suresh Peters
- Daaha Veenjin Paana Paathrame
- Singer : KJ Yesudas, Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters
- Amme Mangala Devi Hare
- Singer : Chorus | Lyrics : S Ramesan Nair | Music : Suresh Peters
- Kanikaanum
- Singer : Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters
- Daaha Veenjin Paana Paathrame [F]
- Singer : Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters