Oru Deepam Kaanan ...
Movie | Independence (1999) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | MG Sreekumar, Palakkadu KL Sreeram, Sangeetha Sajith |
Lyrics
Added by advsumitha on September 7, 2011 ഒരുദീപം കാണാന്‍ ദാഹിച്ചിന്നും കാണാക്കാട്ടില്‍ മേയുന്നില്ലേ കാലികള്‍ ജനകോടികള്‍ ? പലര്‍ നേടിത്തന്നൊരു സ്വാതന്ത്ര്യം ചിലര്‍ കൂടിയിരുന്നു പകുത്തീടുന്നു മേടയില്‍ മണിമേടയില്‍ ചുടുചോരയൊഴിച്ചു വളര്‍ത്തിയ പൂച്ചെടി ഇന്നെന്തേ പൂത്തില്ല! പലകാലം നോറ്റുവളര്‍ത്തിയ പവിഴ- പ്പാടങ്ങള്‍ പൂത്തില്ല! എവിടേ സ്വാതന്ത്ര്യം? ജനകോടികളുടെ മന്ത്രം ജയകാഹളമൂതും തലമുറയെവിടെപ്പോയ്? സത്യം മറന്ന ലോകം സ്വര്‍ഗ്ഗം തുറന്നു കാണാന്‍ സ്വപ്നം കണ്ടൊരു ലോകം സ്വപ്നാടകരുടെ ലോകം തങ്കത്തടവറയില്‍ നിന്‍ ചിറകടികള്‍ എന്നുകാണും പുതുവഴികള്‍ പൂമ്പുലരൊളികള്‍ പുതിയ വെളിച്ചം വന്നണയുമ്പോള്‍ പുലരും സ്വാതന്ത്ര്യം പുത്തനുഷസ്സുകള്‍ അറിവെഴുതുമ്പോള്‍ പുലരും സ്വാതന്ത്ര്യം അകം വിരിഞ്ഞ പൂവും ഹൃദയം തെളിഞ്ഞ വാഴ്വും അരുതാത്ത നീതിശാസ്ത്രം പൊരുതാം നമുക്കു വീണ്ടും സാരേ ജഹാന്‍ സെ അച്ഛാ ഹിന്ദോ സിതാ ഹമാര ഹമാരാ ഹം ബുല്‍ബുലേ ഹെ ഇസ്-കീ യെ ഗുത്സിതാ ഹമാരാ ഹമാരാ ---------------------------------- Added by advsumitha on September 7, 2011 oru deepam kaanaan daahichinnum kaanaakkaattil meyunnille kaalikal janakodikal? palar nedithannoru swathanthryam chilar koodiyirunnu pakutheedunnu medayil mani medayil chudu chorayozhichu valarthiya poochedi innenthe poothilla! palakaalam nottu valarthiya pavizha paadangal poothilla! evide swaathanthryam janakodikalude manthram jayakaahalamoothum thalamurayevideppoy? sathyam maranna lokam swarggam thurannu kaanaan swapnam kandoru lokam swapnaadakarude lokam thankathadavarayil nin chirakadikal ennu kaanum puthuvazhikal poom pularolikal puthiya velicham vannanayumpol pularum swaathanthryam puthanushassukal arivezhuthumpol pularum swaathanthryam akam virinja poovum hridayam thelinja vaazhvum aruthaatha neethishaasthram poruthaam namukku veendum saare jahaan se achchaa hindo sitha hamara hamara ham bulbule he iski ye gulsita hamara hamara saare jahaan se achchaa |
Other Songs in this movie
- Daaha Veenjin Paana Paathrame [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Suresh Peters
- Nandalaala
- Singer : Chorus, Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters
- Oru Mutham Thedi Doore Poyi
- Singer : MG Sreekumar, Sujatha Mohan, Mano | Lyrics : S Ramesan Nair | Music : Suresh Peters
- Daaha Veenjin Paana Paathrame
- Singer : KJ Yesudas, Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters
- Amme Mangala Devi Hare
- Singer : Chorus | Lyrics : S Ramesan Nair | Music : Suresh Peters
- Kanikaanum
- Singer : Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters
- Daaha Veenjin Paana Paathrame [F]
- Singer : Sangeetha Gopakumar | Lyrics : S Ramesan Nair | Music : Suresh Peters