View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിക്കിണ്ണം ...

ചിത്രംഫ്രണ്ട്സ് (1999)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംഎം ജി ശ്രീകുമാർ, ചന്ദ്രശേഖർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010

താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കടലും കരയും പകിട കളിയിൽ മുഴുകണ്‌
തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ

പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം

മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ
പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌
പെണ്ണിന്നുശിങ്കാര ചേലു വേണം
ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ

കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ
കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ്‌ ഓണവില്ലു മീട്ടിമീട്ടി ഈണമായ്‌ പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

Thaakida thakida thakida thakida thakadhimi
paattinu chiraku koduthathoru sukruthi
Thaakida thakida thakida thakida thakadhimi
koottinu kuzhalu vilichoru kusruthi
Thaakida thakida thakida thakida thakadhimi
Thaakida thakida thakida thakida thakadhimi
kadalum karayum pakida kaliyil muzhukanu
thirayum nurayum kadhakalezhuthi chirikkanu hey yaa

Pularikkinnam ponnil mukkiyathaaraano
Pullaankuzhaloru paalkkadalaakkiyathaaraano
Nammude manathin kanavinnathimari poomaanam
Ee muthu manassil chuttum mathilukalaakaasham
Nammude manathil kanavinnathirini poomaanam
Ee muthu manassil chuttum mathilukalaakaasham
(pularikkinnam..)

Minnalkkodi melam mazhamegha thaalam
Othiri melekku paariparakkanam hey hey
Sneha karimpukal kothikkurikkenam
Palathullikkanavil peruvella chaattam
Moha nilaakkadal neenthi kadakkanam hey hey
Ponveyil kodiyuduthonnu chuttanam hey hey
Premikkaan aaromal pennu venam hey hey hey hey
Premikkaan aaromal pennu venam
Penninu shingaara chelu venam
Chundathu thechoru paattu venam
Paattil chilampazhinjaadenam
Onnu kai chodichaal thaarakangal
Thaazhe yethenam
Onnu kai chodichaal thaarakangal
Thaazhe yethenam
Vinnin mele nilkkum swargaraajyam
Mannilethenam
Chillu chillu kondu meda ketti
Manju kondu menjorukkiya
Aathiraa therileraan

kalivattam koodaan
Chirivattom thookaam
Thammilolikkaathe nanmakal thedaam hey hey
Ishttom parasparam kaimaari vaazhaam hey hey
Kudavatta paadil puthu lokam kaanaam
Kondum koduthum pankittedukkaam hoy haa haa
Kandum marannum nee mannil thudikkaam haa haa
Kuzhimadi konthanu kinnaaram
Kuzhimadi konthanu kinnaaram
Poonkozhi chaathanu paayaaram
Thootyaalum ponilla punnaaram
Naamothu ninnaal nomparangal pamnthayakkenam
Naamothu ninnaal nomparangal pamnthayakkenam
Onnu kaiyadichaal moonnu lokam munnilethenam
Aah Ona villu meetti meetti eenamaai padannuyarnnu
Thaalamayi othu cheraam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊട്ടാരക്കെട്ടിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ഇളയരാജ
കടൽ കാറ്റിൻ നെഞ്ചിൽ [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
തനി തങ്ക കിനാ പൊങ്കൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ഇളയരാജ
ശിവമല്ലിപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
പുന്നാര പൂവിലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ഇളയരാജ
കടൽ കാറ്റിൻ നെഞ്ചിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ