Iniyennu Kaanum Makale ...
Movie | Thaalolam (1998) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical iniyennu kaanum makale - ninte mozhiyennu kelkkum makale omanichomanichu kothi theernnilla thalolam paadikkazhinjilla (iniyennu) aarini muttathu kolangalezhuthum kaarthikavilakkaaru koluthum orumichirunnundum kadha paranjum aniyichorukkiyum mathivannilla orkkaanini nin valakkilukkam ninneyariyaaniniyoru kanavu maathram (iniyennu) orunaalum nammal pinangiyillallo novikkumoru vaakkum paranjillallo kanmashikkoodum pattu paavaadayum novumoraayiram kadamkadhayum nin mukham thudachoree pudavathumbum njaaneppozhum nenchodu cherkkum (iniyennu) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഇനിയെന്നു കാണും മകളേ - നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല (ഇനി) ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും അണിയിച്ചൊരുക്കിയും മതിവന്നില്ല ഓര്‍ക്കാനിനി നിന് വളകിലുക്കം നിന്നെയറിയാനിനിയൊരു കനവുമാത്രം (ഇനി) ഒരുനാളും നമ്മള് പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാക്കും പറഞ്ഞില്ലല്ലോ കണ്മഷിക്കൂടും പട്ടുപാവാടയും നോവുമൊരായിരം കടങ്കഥയും നിന് മുഖം തുടച്ചൊരീ പുടവത്തുമ്പും ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും (ഇനി) |
Other Songs in this movie
- Kanne Urangurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Omanathinkalkkidaavo
- Singer : S Janaki | Lyrics : Kaithapram | Music : Kaithapram
- Orangalil
- Singer : Sudeep Kumar | Lyrics : PG Sasi | Music : Pankajakshan
- Gopaalike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Smaravaaram
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil [M]
- Singer : Sudeep Kumar | Lyrics : Kaithapram | Music : Kaithapram
- Paadaatha Vrindaavanam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram