Smaravaaram ...
Movie | Thaalolam (1998) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 23, 2010 (m) സഗമപധനി പാ.. മാ.ഗ .... (fG) സഗമപധനി പാ.. മാ.ഗ ... (m) ഗമപധനി സാ.. നി... .... (fG) ഗമപധനി സാ.. നി... .... (m) സാനി നി.പ പാ.മ ഗ... …. (fG) സാനി നി.പ പാ.മ ഗ... …. (m) മഗമഗ സാനി സാനി. …. നിസഗാ …. …. സാ.. (m) സ്മരവാരം വാരം........ (fG) സ്മരവാരം വാരം.. (m) ചേതഹ സ്മരവാരം വാരം ചേതഹ (fG) സ്മരവാരം വാരം (G) ചേതഹ (m) സ്മരനന്ദകുമാരം................ (m) സ്മരവാരം വാരം ചേതഹ സ്മരനന്ദകുമാരം........... (m) സ്മരവാരം വാരം.......... (m) പണ്ടൊരിക്കല്‍ ഗോകുലത്തില്‍ വസന്തം വന്നു (2fG) (m) ആലോലം താലോലം പൂക്കാലം വന്നു (2fG) (m) ഗോക്കളെല്ലാം ഗോപവാടിയില് വിരുന്നു വന്നു (2fG) (m) അങ്ങിനെ അഷ്ടമി രോഹിണി ഉണ്ണിക്കണ്ണനു പിറന്നാളായി (2fG) (m) ഉണ്ണിക്കു പേരു വിളിച്ചാനമ്മ തിരുനാവില്‍ നാമം കുറിച്ചാനച്ഛന് (2) കണ്ണനു ചോറു കൊടുത്താനമ്മ ആനന്ദമോടേ വളര്‍ന്നാനുണ്ണി പാല്‍ക്കുടം തട്ടിയുടച്ചാനുണ്ണി അന്നു കോപം പൂണ്ടോടിയടുത്താനമ്മ വായില്‍ പതിന്നാലു ലോകം കണ്ടു കണ്ണനേ വാരിപ്പുണര്ന്നാനമ്മ വൃന്ദാവനത്തിങ്കല്‍ ചെന്നാനുണ്ണി ഗോപിമാരൊത്തു നടന്നാനുണ്ണി ഗോക്കളേ മേച്ചുപുലര്ന്നാനുണ്ണി കോലും കുഴലുമെടുത്താനുണ്ണി കാളീയമര്‍ദ്ദനം ചെയ്താനുണ്ണി ഗോവര്‍ദ്ധനം കയ്യിലേറ്റാനുണ്ണി നാളോടു നാളില്‍ വളര്‍ന്നാനുണ്ണി നാവോറു കേട്ടു നിറഞ്ഞാനുണ്ണി ആയര്‍കുലത്തിനു നായകനായി ആമോദമായി വളര്‍ന്നാനുണ്ണി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 sagamapadhani paa maaga (2) gamapadhani saa ni (2) saaninipa paamaga (2) magamaga saani saani nisagaa saa Smaravaaram vaaram (2) Chethaha smaravaaram vaaram chethaha Chethaha smaravaaram vaaram chethaha smara nandakumaaram Chethaha smaravaaram vaaram chethaha smara nandakumaaram smaravaaram...vaaram Pandorikkal gokulathil vasantham vannu aalolam thaalolam pookkaalam vannu Gokkalellam gopavaadiyil virunnu vannu angine ashtami rohini unnikkannanu pirannalaayi Unnikku peru vilichaanamma thirunaavil naamam kurichaanachan kannanu choru koduthaanamma aanandamode valarnnaanunni paalkkudam thattiyudachaanunni annu kopam poondodiyaduthaanamma vaayil pathinaalu lokam kandu kannane vaarippunarnnaanamma Vrindaavanathil chennaanunni gopimaarothu nadannaanunni Gokkale mechu pularnnanunni kolum kuzhalumeduthaanunni Kaaliyamarddanam cheythaanunni govardhanam kaiyyilettaanunni Naalodu naalil valarnnaanunni naavoru kettu niranjaanunni aayarkulathinu naayakanaayi aamodamaayi valarnnaanunni |
Other Songs in this movie
- Iniyennu Kaanum Makale
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Kanne Urangurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Omanathinkalkkidaavo
- Singer : S Janaki | Lyrics : Kaithapram | Music : Kaithapram
- Orangalil
- Singer : Sudeep Kumar | Lyrics : PG Sasi | Music : Pankajakshan
- Gopaalike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil [M]
- Singer : Sudeep Kumar | Lyrics : Kaithapram | Music : Kaithapram
- Paadaatha Vrindaavanam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram