View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്മരവാരം ...

ചിത്രംതാലോലം (1998)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 23, 2010

 (m) സഗമപധനി പാ.. മാ.ഗ ....
(fG) സഗമപധനി പാ.. മാ.ഗ ...
(m) ഗമപധനി സാ.. നി... ....
(fG) ഗമപധനി സാ.. നി... ....
(m) സാനി നി.പ പാ.മ ഗ... ….
(fG) സാനി നി.പ പാ.മ ഗ... ….
(m) മഗമഗ സാനി സാനി. ….
നിസഗാ …. …. സാ..
(m) സ്മരവാരം വാരം........
(fG) സ്മരവാരം വാരം..
(m) ചേതഹ സ്മരവാരം വാരം ചേതഹ
(fG) സ്മരവാരം വാരം (G) ചേതഹ
(m) സ്മരനന്ദകുമാരം................
(m) സ്മരവാരം വാരം ചേതഹ സ്മരനന്ദകുമാരം...........
(m) സ്മരവാരം വാരം..........

(m) പണ്ടൊരിക്കല്‍ ഗോകുലത്തില്‍ വസന്തം വന്നു (2fG)
(m) ആലോലം താലോലം പൂക്കാലം വന്നു (2fG)
(m) ഗോക്കളെല്ലാം ഗോപവാടിയില്‍ വിരുന്നു വന്നു (2fG)
(m) അങ്ങിനെ അഷ്ടമി രോഹിണി ഉണ്ണിക്കണ്ണനു പിറന്നാളായി (2fG)

(m) ഉണ്ണിക്കു പേരു വിളിച്ചാനമ്മ തിരുനാവില്‍ നാമം കുറിച്ചാനച്ഛന്‍ (2)
കണ്ണനു ചോറു കൊടുത്താനമ്മ ആനന്ദമോടേ വളര്‍ന്നാനുണ്ണി
പാല്‍ക്കുടം തട്ടിയുടച്ചാനുണ്ണി അന്നു കോപം പൂണ്ടോടിയടുത്താനമ്മ
വായില്‍ പതിന്നാലു ലോകം കണ്ടു കണ്ണനേ വാരിപ്പുണര്‍ന്നാനമ്മ

വൃന്ദാവനത്തിങ്കല്‍ ചെന്നാനുണ്ണി ഗോപിമാരൊത്തു നടന്നാനുണ്ണി
ഗോക്കളേ മേച്ചുപുലര്‍ന്നാനുണ്ണി കോലും കുഴലുമെടുത്താനുണ്ണി
കാളീയമര്‍ദ്ദനം ചെയ്താനുണ്ണി ഗോവര്‍ദ്ധനം കയ്യിലേറ്റാനുണ്ണി
നാളോടു നാളില്‍ വളര്‍ന്നാനുണ്ണി നാവോറു കേട്ടു നിറഞ്ഞാനുണ്ണി
ആയര്‍കുലത്തിനു നായകനായി ആമോദമായി വളര്‍ന്നാനുണ്ണി


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

sagamapadhani paa maaga (2)
gamapadhani saa ni (2)
saaninipa paamaga (2)
magamaga saani saani
nisagaa saa

Smaravaaram vaaram (2)
Chethaha smaravaaram vaaram chethaha
Chethaha smaravaaram vaaram chethaha
smara nandakumaaram
Chethaha smaravaaram vaaram chethaha
smara nandakumaaram
smaravaaram...vaaram

Pandorikkal gokulathil vasantham vannu
aalolam thaalolam pookkaalam vannu
Gokkalellam gopavaadiyil virunnu vannu
angine ashtami rohini unnikkannanu pirannalaayi

Unnikku peru vilichaanamma
thirunaavil naamam kurichaanachan
kannanu choru koduthaanamma
aanandamode valarnnaanunni
paalkkudam thattiyudachaanunni
annu kopam poondodiyaduthaanamma
vaayil pathinaalu lokam kandu
kannane vaarippunarnnaanamma

Vrindaavanathil chennaanunni
gopimaarothu nadannaanunni
Gokkale mechu pularnnanunni
kolum kuzhalumeduthaanunni
Kaaliyamarddanam cheythaanunni
govardhanam kaiyyilettaanunni
Naalodu naalil valarnnaanunni
naavoru kettu niranjaanunni
aayarkulathinu naayakanaayi
aamodamaayi valarnnaanunni



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയെന്നു കാണും മകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കണ്ണേ ഉറങ്ങുറങ്ങു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഓമനത്തിങ്കൾക്കിടാവോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഓരങ്ങളിൽ
ആലാപനം : സുദീപ് കുമാര്‍   |   രചന : പി ജി ശശി   |   സംഗീതം : പങ്കജാക്ഷൻ
ഗോപാലികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻനിലാവിൽ [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാത്ത വൃന്ദാവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻ നിലാവിൽ [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം