View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സില്‍ വളര്‍ന്നു ...

ചിത്രംസുന്ദരകില്ലാഡി (1998)
ചലച്ചിത്ര സംവിധാനംമുരളി കൃഷ്‌ണൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംഔസേപ്പച്ചന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011
 
മനസ്സിൽ വളർന്നു പൂത്ത ചെമ്പനുടെ കട പുഴകും നിമിഷം
മലർക്കാവിൻ ഭൂതഗണ നാഥനാവിലടി ആടിയുറഞ്ഞ ദിനം
ഇനിയെന്നാണെന്നാണൊരു ശുഭ സുദിനം
കുളിലുറവയായ് നുരയും
കരളറയിൽ തേൻ തൂവുവാൻ
ചെങ്കൂരിയമ്മേ പാടിത്തളരുന്നു ഞങ്ങൾ
മല വാഴും ജന്മങ്ങൾ
തപ്പും തട്ടി തകതിമിതോം
തപ്പും തട്ടി തകതിമിതോം
(മനസ്സിൽ...)

വേഴാമ്പൽ കേഴുമ്പോൾ പൊഴിയും മണിമഴയും
ഈ മണ്ണിൽ ചേരുകില്ലാ
പാതാള കുന്നിലെ കുളവൻ കുഴിക്കിണറും
ഞങ്ങൾക്കു നീയെന്നോ പൊരുളേ
ഒരു തുള്ളിക്കണ്ണീരുണ്ണാൻ
ഗുരുതി തരും മലയരയർ ഞങ്ങൾ
പൊറം പൊരുളേ
പൊള്ളുന്നകം പൊരുളേ
സോമാജി വട്ടം കെട്ടും വൈദ്യരെങ്കിലും
നോവാറ്റാനാകുന്നില്ല തായേ (2)
അമരീ കബരീ കതിരാംബരീ അരുളണേ വരമിന്നടിയാനുമേ
അടി വച്ചിന്നാടിപ്പാടാമേ ഈ കൂട്ടങ്ങൾ
നേരും തിര മടയും കളി തുടരാം
തപ്പും തട്ടി തകതിമിതോം
തപ്പും തട്ടി തകതിമിതോം


രാത്തിരിപ്പമ്പര പടയും തുടിച്ചിലമ്പും വേലുമീ പായുന്നിതാ
ചൂതാട്ടതാരം പോൽ ഇടയും മനസ്സിനുള്ളിൽ
ചൂടേറിപ്പോകുന്നുണ്ടുയിരേ
ഇടിവെട്ടുന്നുള്ളം തന്നിൽ
ചിറകൊടിയും ചെറുകിളികൾ ഞങ്ങൾ
പിറന്നൊഴുകീ നോവിൻ കരം കുരുങ്ങീ
സൈരന്ധ്രിച്ചോരച്ചാലും ശൂന്യമായ നാൾ
ചങ്കെല്ലാം വാടിപ്പോയെന്നായേ (2)
ഉരുകിന്നിളകുന്നിടനെഞ്ച്
ചൊരിയണേ കുടിനീരുടലിന്നിനി
അതിനായിട്ടാടിപ്പാടാമേ ഈ ജന്മങ്ങൾ
കലിയും പിറവുലകിൻ കരളുരുകും
(മനസ്സിൽ...)




----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011

Manassil valarnnu pootha chembanude kada puzhakum nimisham
Malarkkaavin bhoothagana naadhanaaviladi aadiyuranja dinam
iniyennaanennaanoru shubha sudinam
karaliluravayaay nurayum
karalarayil then thoovuvaan
chenkooriyamme paadithalarunnu njangal
mala vazhum janmangal
thappum thatti thakathimithom
thappum thatti thakathimithom
(Manassil...)

Vezhaampal kezhumpol pozhiyum manimazhayum
ee mannil cherukillaa
paathaalakkunnile kilavan kuzhikkinarum
njangalkku neeyenno porule
oru thulli kanneerunnaan
guruthi tharum malayarayar njangal
poram porule
pollunnakam porule
somaaji vattam kettum vaidyarenkilum
novaattaanaakunnilla thaaye (2)
amaree kabaree kathiraambaree arulane varaminnadiyanume
adi vachinnaadippaadaame ee koottangal
nerum thira madayum kali thudaraam
thappum thatti thakathimithom
thappum thatti thakathimithom

Raathirippambara padayum thudichilampum velumee paayunnithaa
choothaatta thaaram pol idayum manassinullil
chooderi pokunnunduyire
idi vettunnullam thannil
chirakodiyum cherukilikal njangal
pirannozhukee novin karam kurungee
sairandhri chorachaalum shoonyamaaya naal
chankellaam vaadippoyennaaye (2)
urukunnilakunnidanenchu
choriyane kudineerudalinnini
athinaayittaadippaadaame ee janmangal
kaliyum piravulakin karalurukum
(Manassil......)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാതം പുലരുമ്പം (ഭൂമി പ്രപഞ്ചങ്ങള്‍)
ആലാപനം : കെ എസ്‌ ചിത്ര, ഗോപി സുന്ദര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
പഞ്ചമുടിപ്പുഴ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
നാടൊടി തെയ്യവും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം [Pathos]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, രെജു ജോസഫ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
തീം സോംഗ്
ആലാപനം :   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍