കരുണാമയനേ ...
ചിത്രം | ഒരു മറവത്തൂർ കനവ് (1998) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on February 13, 2010 കരുണാമയനേ കാവല്‍വിളക്കേ കനിവിന്‍ നാളമേ... അശരണരാകും ഞങ്ങളെയെല്ലാം അങ്ങില്‍ ചേര്‍ക്കണേ... അഭയം നല്‍കണേ... (കരുണാമയനേ) പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ നെഞ്ചിലെ ചെന്നിണം നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീടഭാരവും സ്നേഹലോലമായ് തലോടാം കാല്‍നഖേന്ദുവില്‍ വിലോലം നിത്യനായ ദൈവമേ കാത്തിടേണമേ (കരുണാമയനേ) മഞ്ഞുകൊണ്ടു മൂടുമെന്‍റെയീ മണ്‍കുടീരവാതിലില്‍ നൊമ്പരങ്ങളോടെയന്നു ഞാന്‍ വന്നുചേര്‍ന്ന രാത്രിയില്‍ നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൗനം ഉള്ളുനൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം (കരുണാമയനേ) ---------------------------------- Added by Susie on July 19, 2010 karunaamyane kaavalvilakke kanivin naalame asharanaraakum njangaleyellaam angil cherkkane abhayam nalkane (karunaamayane) paapikalkku vendi vaarthu nee nenchile chenninam neethimaan ninakku thannatho mulkkireedabhaaravum snehalolamaay thalodaam kaalnakhenduvil vilolam nithyanaaya daivame kaathidename (karunaamayane) manjukondu moodumenteyee mankudeeravaathilil nombarangalodeyannu njaan vannu chernna raathriyil neeyarinjuvo naathaa neerumennile mounam ullu nonthu paadumen praarthanaamritham (karunaamayane) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിനിലാ പെണ്‍കൊടിയെ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മോഹമായി
- ആലാപനം : കെ എസ് ചിത്ര, രവീന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തിങ്കള്‍ക്കുറി
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- സുന്ദരിയേ സുന്ദരിയേ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, പുഷ്പവനം കുപ്പുസ്വാമി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- താറാക്കൂട്ടം
- ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കരുണാമയനേ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കന്നിനിലാ(F)
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കന്നിനിലാ
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തിങ്കള്‍ക്കുറി തൊട്ടും [D]
- ആലാപനം : കെ എസ് ചിത്ര, വി ദേവാനന്ദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍