View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മോഹമായി ...

ചിത്രംഒരു മറവത്തൂർ കനവ് (1998)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, രവീന്ദ്രന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
 

മോഹമായ് ഓ...
അടുത്തൊന്നു കാണാൻ മോഹമായ്
അരികത്തിരിക്കാൻ മോഹമായ്
അലിഞ്ഞൊന്നു പാടാൻ മോഹമായ്
അണിച്ചുണ്ടിൽ മുത്താൻ മോഹമായ്
മോഹമായ് ഓ...
മോഹമായ് ഓ...

ആ..ആ..ആ...
ആസൈകൾ ആസൈകൾ
അവളുക്കുൾ എത്തനയോ ആസൈകൾ
മനതു പുൽകിടും ഇന്റ്ര മന്മഥനെ നിനൈത്തവൾ
ദൈവം കാണും കനവിതിൽ എന്നത്ര ആസൈകൾ

ആർദ്രമൊഴുകും അരുവീ നീ
തഴുകുന്നു ഹൃദയസുഗന്ധ സംഗീതം
പാതി മായും സന്ധ്യേ നിൻ
മിഴികളിൽ വിരഹവസന്തമോ
പതംഗങ്ങൾ പാടുന്നു വനാന്തങ്ങൾ തേടുന്നു
മനസ്സിന്റെ മായമഞ്ചലിൽ
(മോഹമായ് ......)

ശ്യാമയാമം വിരിയും നിൻ
ശിശിരത്തിൻ മഴയിലലിഞ്ഞു പാടീ ഞാൻ
എന്തിനെന്നെ പുൽകി നിൻ
തരളിതമുണർന്ന കുരുന്നു പൂവിരലാൽ
സ്വരം നെയ്തു മായുന്നു
പകൽ തോർന്ന സായാഹ്നം
കിനാവിന്റെ കാണാത്തൂവലായ്
(മോഹമായ് ......)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
 
Mohamaay oh..
Aduthonnu kaanaan mohamaay
Arikathirikkaan mohamaay
Alinjonnu paadaan mohamaay
Anichundil muthaan mohamaay
Mohamaay oh..
Mohamaay oh..

aa...aa..aa..
Aasaikal aasaikal
Avalukkul ethanayo aasaikal
Manathu pulkidum inra manmadhane ninaithaval
Daivam kaanum kanavithil ennathra aasaikal

Aardramozhukum aruvee nee
Thazhukunnu hrudayasugandha samgeetham
Paathimaayum sandhye nin
Mizhikalil viraha vasanthamo
Pathamgangal paadunnu vanaanthangal thedunnu
Manassinte maayaamanchalil
(Mohamaay....)

Syaamayaamam viriyum nin
Shishirathin mazhayilalanju paadee njaan
Enthinenne pulki nin
Tharalithamunarnna kurunnu pooviralaal
Swaram neythu maayunnu
Pakal thornna saayaahnam
Kinaavinte kaanaathoovalaay
(Mohamaay....)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണാമയനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ പെണ്‍കൊടിയെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തിങ്കള്‍ക്കുറി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
സുന്ദരിയേ സുന്ദരിയേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, പുഷ്പവനം കുപ്പുസ്വാമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
താറാക്കൂട്ടം
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കരുണാമയനേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ(F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തിങ്കള്‍ക്കുറി തൊട്ടും [D]
ആലാപനം : കെ എസ്‌ ചിത്ര, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍